രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

ഹാവു അമ്മക്ക് മനസ്സിലായില്ല പാവം എന്ന് മനസ്സിൽ പറഞ്ഞോണ്ട് രാഹുൽ  ബാത്‌റൂമിലേക്ക് കയറിപ്പോയി.

 

അതെ സമയം രാഹുലിന്റെ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങിയ ലേഖയുടെ മനസ്സിൽ പല കണക്കു കൂട്ടലുകളും നടന്നുകൊണ്ടിരുന്നു.

 

ആരായിരിക്കും സിന്ധുവോ അതോ.

 

ഇനി അവൻ വല്ല  പ്രണയത്തിലും  ചാടിയോ.

അല്ല ഇപ്പൊ പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണല്ലോ മെയിൻ.

 

ഏയ്‌ അതായിരിക്കില്ല അങ്ങിനെ വല്ലതും ഉണ്ടേൽ അവൻ മുന്നേ തന്നെ തന്നോട് പറയേണ്ടതാണ്.

ഇതുവരെ അങ്ങിനെ ഒരു സൂചനപോലും കിട്ടിയിട്ടില്ല.

കൂടെ പഠിക്കുന്ന രമേശാനിൽ നിന്നോ അവന്റെ മാറ്റു ഫ്രണ്ട്‌സ്കളിൽ നിന്നോ ഇതുവരെ അങ്ങിനെയൊരു തമാശ പോലും ഉണ്ടായിട്ടില്ല.

ഹ്മ്മ്  ഇന്നല്ലെങ്കിൽ നാളെ അവനെ കൊണ്ട് തന്നെ എല്ലാം പറയിപ്പിക്കാല്ലോ എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ലേഖ  ശ്രുതിമോളുടെ അടുത്തേക്ക് ചെന്നു.

നീ ഇതുവരെ കുളിച്ചില്ലേ പെണ്ണെ.

അതിനൊക്കെ ദേ നിന്റെ ചേട്ടനെ കണ്ട് പടിക്ക് കണ്ടോ അവൻ ട്യൂഷൻ കഴിഞ്ഞു വന്നതും കുളിക്കാൻ കയറി.

നീ ഇതെപ്പോ വന്നു കയറിയതാ.

ഇങ്ങിനെ ഒരു പെണ്ണ് എന്നൊക്കെ പറഞ്ഞു ശ്രുതിയെ വഴക്ക് പറഞ്ഞോണ്ട് ലേഖ അടുക്കളയിലേക്ക് കയറി.

പിറകെ വന്ന ശ്രുതി അമ്മയെ തുറിച്ചു നോക്കികൊണ്ട്‌ കുറച്ചു നേരം നിന്നു.

എന്താടി എന്താ ഇങ്ങിനെ നോക്കണേ.

ഹോ അമ്മക്കെപ്പോഴും വാവയെ മതിയല്ലോ അമ്മേടെ പുന്നാര വാവ.

എന്തുപറഞ്ഞാലും ഒരു ചേട്ടനുണ്ട് ഹോ എന്നൊക്കെ പറഞ്ഞു കലിതുള്ളി കൊണ്ട് ശ്രുതി കുളിക്കാനായി കയറിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *