ആര് നിങ്ങടെ കൂടെ ജോലിചെയ്തിരുന്ന അയാളോ.
ഹ്മ്മ് അവൻ തന്നെ.
അവന്റെ മോളാടി.
എന്താ.
അതേടി.
അവളുടെ പേര് ലേഖ എന്നോ രേഖാന്നോ അങ്ങിനെ എന്താണ്ടോ ആണ്.
ശ്രീലേഖ എന്നാണ് അമ്മേ.
ഹ്മ്മ് നമ്മുടെലേഖയൊ.
ഹ്മ്മ് അവൾത്തന്നെയാ.
ഞാനിന്നലെ ഒന്നന്വേഷിച്ചു ഉറപ്പുവരുത്താൻ ആയിട്ടു ഇന്ന് അവരുടെ വീട്ടിൽ
ആണോ മോനെ.
ഹ്മ്മ് അവളുടെ അച്ഛൻ നിങ്ങടെ ഓഫീസിൽ തന്നെയാ വർക്ക് ചെയ്യുന്നത്.
രാജീവിന്റെ പഠനം കഴിഞ്ഞു ഇനിയെന്താ എന്ന് ചിന്തിക്കാൻ സമയം കിട്ടിയില്ല അതിനു മുന്പേ രാജീവൻ വിദേശ കമ്പനിയുടെ ബോംബെ ഓഫീസിലേക്ക് ജോലിക്കു കയറിയിരുന്നു
രാജീവിന്റെ അച്ഛനും അമ്മയ്ക്കും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും രാജീവൻ കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തതല്ലേ അവന്റെ പ്രയത്നം വെറുതെ കളയേണ്ട എന്ന് കരുതി രണ്ടുപേരും അവനെ ജോലിക്കു പോകാൻ സമ്മതിച്ചു.
അപ്പോയെക്കും ശ്രീലേഖയുടെ അച്ഛനാമമാരുമായി സംസാരിച്ചു അവരുടെ വിവാഹത്തിന് വേണ്ടതൊക്കെ ചെയ്തു
ആദ്യമാത്രയിൽ കണ്ടതും ലേഖയുടെ അച്ഛൻ രാജീവിന്റെ പെരുമാറ്റത്തിൽ സംതൃപ്തനായി കഴിഞ്ഞിരുന്നു.
കൃഷ്ണകുമാറിന്റെ മകൻ എന്ന പെരുമ കൂടി ആയപ്പോൾ ശ്രീവത്സന് സ്വന്തം മകളെ രാജീവിന് കൈപിടിച്ച് നൽകാൻ മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല
വിവാഹ ശേഷവും ലേഖയുടെയും രാജീവിന്റെയും ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.
രാജീവിന്റെ രതി മോഹങ്ങളും ആഗ്രഹങ്ങളെയും അറിഞ്ഞു നിറവേറ്റുന്നതിലൂടെ ലേഖയുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞു കൊണ്ടിരുന്നു.