രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

ബാലേട്ടനെ മാത്രം ആക്കേണ്ട ഒരു മൈക്ക് എടുത്തു ഈ പഞ്ചായത്ത് മൊത്തം വിളിച്ചു പറഞ്ഞു നടന്നോ അല്ല പിന്നെ

 

ദേ നല്ല തല്ലു വെച്ചു തരും കേട്ടോ ഞാൻ.

 

ഉണ്ടെങ്കിൽ ആരും അറിയാതെ ഒഴിവാക്കാൻ നോക്കാതെ.

 

എന്റെ മോൾക്ക് കല്യാണ പ്രായം ആയി വരികയാണ് അപ്പോഴാ.

.

അതിനെന്താ ശ്രീകുട്ടിയെ ഞാൻ കെട്ടിയാൽ പോരെ..

 

അയ്യോ ഇങ്ങിനെ ഒരുത്തനു എന്റെ മോളെ കൊടുക്കാനോ..

അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോള്ളാം

ആദ്യം ഇതിനൊരു പരിഹാരം നോക്ക്.

 

അപ്പോഴേക്കും രണ്ടുപേരും ഡ്രസ്സ്‌ അണിഞ്ഞോണ്ട് വന്നതും ഞങ്ങൾ നാലു പേരും ഹിസ്‌പിറ്റലിലേക്ക് വിട്ടു.

 

ഡോക്ടറുടെ അടുത്തേക്ക് രണ്ടുപേരെയും കയറ്റാതെ രാഹുലും രേഷ്മയും മാത്രം അകത്തേക്ക് കയറി.

.പരിശോധനയെല്ലാം കഴിഞ്ഞ ശേഷം ഡോക്ടർ.

ശരീരം  ക്ഷീണിച്ചിട്ടുണ്ട് അതാണ്.

അല്ലാതെ പേടിക്കാൻ ഒന്നുമില്ല.

കുറച്ചു മരുന്ന് എഴുതി തരാം  റസ്റ്റ്‌ എടുക്കണം കുറച്ചു നാൾ.

 

അങ്ങിനെ അവിടെ നിന്നിറങ്ങിയതും രണ്ടുപേരും എന്തു പറഞ്ഞെന്നു ചോദിച്ചോണ്ട് വന്നു.

 

അവരോടു ഡോക്ടർ പറഞ്ഞതും പറഞ്ഞോണ്ട് മരുന്നും വാങ്ങി വണ്ടിയെടുത്തു.

 

കുറച്ചു ദൂരം വന്നതും ഒരു ജ്യൂസ് കടയുടെ മുന്നിൽ വണ്ടി ഒതുക്കി.

 

നാലുപേരും ജ്യൂസ് എല്ലാം കുടിച്ചേച്ചും വന്നപ്പോയെക്കും കുറച്ചു ഫ്രുട്ട്സ് ഒക്കെ വാങ്ങിച്ചോണ്ട്  രാഹുൽ മക്കളുടെ കയ്യികൊടുത്തു.

 

ശ്രീക്കുട്ടി ഇതമ്മക്ക് കൊടുത്തേക്കണേ.

അയ്യോ ഏട്ടാ ഇതെല്ലാം.

ഏട്ടനുബുദ്ധിമുട്ടായി അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *