കട്ടിലുകണ്ടാൽ ശവമാവാറുള്ള മീനാക്ഷിപോലും ശവത്തിനു കാവലിരിയ്ക്കുമ്പോലെ താടിയ്ക്കു കൈകൊടുത്ത് വാച്ചിലേയ്ക്കു നോക്കിയിരുന്നു…
“”…പതിനൊന്നരവരെയൊക്കെ ഉറക്കോളച്ചിരിയ്ക്കാൻ ഈ പെണ്ണുമ്പിള്ളയ്ക്കു പ്രാന്താണോആവോ..??”””_ പട്ടിയ്ക്കു കോംപെറ്റീഷനുംകൊടുത്ത് കാലനുകാവലിരിയ്ക്കുന്ന എന്റെചോദ്യംകേട്ടതും മീനാക്ഷിയ്ക്കുചിരിപൊട്ടി…
എന്നാലെന്റെ
നോട്ടത്തിനുമുന്നിൽ ചിരിയടക്കാനായവൾ വാപൊത്തിപ്പിടിയ്ക്കുവായിരുന്നു…
ശേഷം,
“”…എന്നാലേ ഞാനൊന്നുപോയി കുളിച്ചേച്ചുവരാം… ഇല്ലേൽ ചിലപ്പോളുറങ്ങിപ്പോവും..!!”””_ ന്നുംപറഞ്ഞ് അലമാരയിൽനിന്നും ഡ്രസ്സുമെടുത്തവൾ ബാത്ത്റൂമിലേയ്ക്കുകേറി…
അവളുപോയശേഷവും
കുറച്ചുനേരം ഓരോന്നൊക്കെച്ചിന്തിച്ചും സ്വയം പ്ലാൻചെയ്തുമൊക്കെ ഞാനവിടെ കിടക്കുമ്പോൾ കുളികഴിഞ്ഞു മീനാക്ഷിയിറങ്ങിവന്നു…
വെള്ളയിൽ ഇളംനീല പൂക്കളുള്ള ചുരിദാർടോപ്പും ഒരു ഹാഫ്സ്കെർട്ടുമായ്രുന്നൂ കക്ഷീടെവേഷം…
മുടിയാണേൽ ടവലിൽപ്പൊതിഞ്ഞു വെച്ചിട്ടുമുണ്ട്…
അവടവിടെ നനവുവീണിരുന്ന ടോപ്പിനുള്ളിൽനിന്നും തെറിച്ചുനിന്ന മുലകൾ കണ്ണിൽപതിഞ്ഞതും ഞാനൊന്നുകിലുത്തു;
“”…നീയിതൊക്കെ വലിച്ചുകേറ്റിയാണോ പോരാമ്പോണേ..??”””
“”…അതെന്താ ഇതിനൊരുകുറവ്..??”””_ മുടിയിൽച്ചുറ്റിയിരുന്ന ടവലഴിച്ച് തുവർത്തിക്കൊണ്ടവൾ ചോദിച്ചു…
“”…കുറവല്ല… ഇതുകുറച്ചു കൂടുതലാ..!!”””_ കാൽമുട്ടുവരെമാത്രം ഇറക്കമുള്ള സ്കർട്ടിനുകീഴെ തുടുത്തകാലുകളിലേയ്ക്കു കണ്ണോടിച്ചുകൊണ്ടങ്ങനെ
പറഞ്ഞതും,