ഞാൻ : അത് വേണോ ജെസ്സി കൊച്ചേ. ഇനി ഞാൻ സമ്മതിച്ചിട്ട് അവളുമായിട്ട് സെറ്റ് ആയി മിസിനോടുള്ള സ്നേഹം കുറഞ്ഞാലോ. ജെസ്സിക്ക് വെഷമം ആവൂല്ലേ??
മിസ്സ്: അങ്ങനെ ഒണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാ.. കാരണം മറ്റ് പലതിനും നീ എൻ്റെടുക്കേൽ തന്നെ വരും.. ഹ ഹ ഹ
അല്ലേലും എനിക്ക് അറിയാം നീ എന്നെ മറക്കില്ലെന്ന്. എനിക്ക് നിന്നെ വിശ്വാസമാ.
ഞാൻ: എന്നാലും മിസ്സി ന് ഇതെന്ത് പറ്റി. ഇപ്പൊ ഇങ്ങനെയൊക്കെ പറയാൻ . അവള് എന്തേലും പറഞ്ഞോ.??
മിസ്സ് അൽപ്പനേരം മൗനം പാലിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി.
” അത്…സോന ഇന്ന് എന്നോട് നിന്നെക്കുറിച്ച് സംസാരിച്ചു. ഞാൻ ചുമ്മാ ഒരു തമാശക്ക് മറ്റെ കാര്യം ചോദിച്ചു. അവള് ആദ്യം ഒന്ന് ചമ്മിയെങ്കിലും പിന്നെയുള്ള സംസാരത്തിൽ എനിക്ക് ഏകദേശം സീരിയസ് ആണെന്ന് തോന്നി. പിന്നെ അവള് നമ്മളെകുറിച്ചും കൊറച്ച് പറഞ്ഞു. നീ എൻ്റെ പിന്നാലെ നടക്കുവാണെന്ന് ഒക്കെ ഒരു സംസാരം അവൾടെ ഫ്രണ്ട്സിൻ്റെ ഇടയിൽ ഉണ്ടെന്ന്.. ”
അടിപൊളി … ക്ലാസ്സിൽ പെൺപിള്ളേരുടെ മുന്നിലൊക്കെ കൊറച്ച് ഡീസൻ്റ് ആയി നടന്നതാ. ഇപ്പൊ അതും പോയികിട്ടി. മൈർ.
എൻ്റെ മാനം രക്ഷിക്കാനാവും മിസ്സിൻ്റെ പുതിയ ഐഡിയ. കേൾക്കാൻ ഒക്കെ രസമുണ്ട്. പക്ഷേ അത്രക്ക് പ്രാക്ടിക്കലല്ല.
മിസ്സ്: നീ എന്താ ആലോചിക്കുന്നത്. എങ്ങനാ കാര്യങ്ങൾ. എനിക്ക് എല്ലാം സമ്മതമാണ്.
ഞാൻ: ഇത് വേണോ മിസ്സെ..? എനിക്ക് എന്തോ…. വേണ്ട മിസ്സ്. ഇത് നടക്കില്ല.
മിസ്സ്: ആദി… നീ ഒരുപാട് ഒന്നും ചെയ്യണ്ട. Atleast അവളോട് ഒന്ന് നിനക്കും ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാ മതി.