ജെസ്സി മിസ്സ് 9
Jessy Miss Part 9 | Author : Dushyanthan
[ Previous Part ] [ www.kkstories.com ]
മിസ്സ് ഒന്ന് തല ഉയർത്തി നോക്കി. എൻ്റെ അടികൊണ്ട കവിളിൽ തലോടിക്കൊണ്ട് എന്നെ ദയനീയമായി നോക്കി .
” നീ എന്നോട് പണങ്ങിയിട്ടല്ലേ.. ഞാൻ എത്രവട്ടം സോറി പറഞ്ഞു. എന്നിട്ടും നീ എന്നോട് മിണ്ടിയില്ലലോ..
എനിക്ക് നീ മാത്രവല്ലേ ഒള്ളൂ. ആ നീ കൂടെ മിണ്ടിയില്ലേൽ പിന്നെ ഞാൻ എന്തിനാ…. അപ്പോ ഞാൻ വീണ്ടും ഒറ്റക്കയപോലെ തോന്നി. അത്കൊണ്ടാ .. സോറി..”
ഞാൻ ഒന്നും പറയാതെ മിസിനേ കൂടുതൽ എൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ച് അമർത്തി.
യാതൊരു എതിർപ്പും കൂടാതെ മിസ്സ് എൻ്റെ നെഞ്ചില് പറ്റിപ്പിടിച്ച് കിടന്നു.
ഏറെ നേരം കഴിഞ്ഞ് മിസ്സ് പയ്യെ അടർന്ന് മാറി. പക്ഷേ ഞാൻ വിട്ടില്ല. ജെസ്സി എൻ്റെ മുഖത്തേക്ക് തലയുയർത്തി നോക്കി കൊണ്ട് ചിരിച്ചു
മിസ്സ്: ആദി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?
ഞാൻ: ആദ്യം കാര്യം പറ. എന്നിട്ട് ആലോചിക്കാം..
മിസ്സ്: വേറൊന്നുമല്ല. ആ സോനയുടെ കാര്യമാ. നീ അതിനേക്കൂടെ ഒന്ന് പരിഗണിക്ക്.
ഞാൻ അൽപ്പം സംശയത്തോടെ മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. വല്യ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ മിസ്സ് എൻ്റെ കണ്ണിലേക്ക് നോക്കി.
മിസ്സ്: ഞാൻ കാര്യമായിട്ട് പറഞ്ഞതാ. ആ കൊച്ചിന് നിന്നെ ഒരുപ്പാട് ഇഷ്ടമാ. അത് എനിക്ക് അറിയാം.
ഞാൻ: എൻ്റെ പൊന്നു ജെസ്സി. തനിക്ക് വട്ടാണോ.. എനിക്ക് അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ.
അത് തന്നെയല്ല എനിക്ക് അതൊന്നും പറ്റത്തില്ല. ശേ മോശം..