ഞാൻ: അല്ല.. ഞാൻ reject ചെയ്തതിൽ അവൾക്കെന്താ സംശയം. ഞാൻ കര്യമെല്ലാം പറഞ്ഞതല്ലേ.
മിസ്സ്: എങ്ങനെ സംശയിക്കാതിരിക്കും. അവളെ കാണുമ്പോൾതോട്ട് ഇരുന്ന് കണ്ണ് കൊണ്ട് ഊറ്റലാ. അതും അവള് കാണുന്നുണ്ട് എന്ന് അറിഞ്ഞിട്ടും. ഇതിനും മാത്രം വായിനോക്കിയിട്ടും അവള് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയുമ്പോ നീ എതിര് പറഞ്ഞാ ആര് വിശ്വസിക്കാനാ??
വീണ്ടും ചമ്മി ഊമ്പി.. മിസ്സ് പറയുന്നതിലും കാര്യമുണ്ട്.
ഞാൻ: മിസ്സ് എന്തൊക്കെ പറഞ്ഞാലും ഇതൊന്നും ശരിയാവില്ല. മിസ്സ് തന്നെ ആലോചിച്ച് നോക്കിക്കേ. മിസ്സ് ഒരു സമയം രണ്ട് ലൈൻ വലിക്കുമോ.
മിസ്സ്: ഓ.. അതിപ്പോ ഞാൻ എന്ത് പറയാനാ. എന്നോട് ഒരുസമയം രണ്ടുപേരൊന്നും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പറയുവാണേൽ ഒരു കൈ നോക്കാം.
ഹി ഹി ഹി
ഞാൻ: ഓഹോ.. അപ്പോ അതാണ് മനസ്സിലിരുപ്പ് അല്ലേ.. ആയിക്കോ . പക്ഷേ അതിനെ കുറിച്ച് ആലോചിക്കുമ്പോ എന്നോട് കൂടെ ഒന്ന് പറയണേ . ഞാൻ അങ്ങോട്ട് ഒഴിഞ്ഞ് തരാം….
മിസ്സ്: പോടാ.. അങ്ങനൊന്നും പറയല്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതാ. എനിക്ക് നീ മാത്രം മതി. വേറെ ആരും വേണ്ട. ആരും….
മിസ്സ് എൻ്റെ കഴുത്തിൽ കൈ കോർത്ത് അൽപ്പം ഉയർന്ന് കൊണ്ട് എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു.
ഞാൻ: മിസ്സിന് ഞാൻ മാത്രം മതിയെങ്കിൽ പിന്നെ അതിൻ്റെ ഇടക്ക് സോന എന്തിനാ. എനിക്കും എൻ്റെ ഈ ചുന്ദരി ടീച്ചറേ മതി.
മിസ്സ്: അത് ഉണ്ടാകും. പക്ഷേ നീ സോനയുടെ കാര്യം അൽപ്പം സീരിയസ് ആയിട്ട് എടുക്കണം. നീ ഇപ്പൊ സമ്മദിച്ചെന്ന് വെച്ച് എനിക് പ്രേശ്നം ഒന്നുമില്ല. അവള് പാവമാ….