ഞാൻ മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. യാതൊരു ചലനവും ഇല്ലാണ്ട് കണ്ണും തുറന്ന് മിസ്സ് കിടക്കുകയാണ്.
“ ജെസ്സി.. അതേ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഒരു ടീനേജർ എന്ന നിലയിൽ ഒരുപ്പാട് ആഗ്രഹങ്ങളും അത്യഗ്രഹങ്ങളും ഒക്കെ ഉള്ളൊരു പയ്യനാണ് ഞാൻ. മിസ്സിനേ ആദ്യമായിട്ട് കണ്ടപ്പോ തോന്നിയത് വേറൊരു ചിന്തയാണ്. അത് ഒരിക്കലും ഒരു സ്നേഹമാണെന്നൊന്നും ഞാൻ പറയില്ല. Just lust. But. അത് കഴിഞ്ഞ് ഞാൻ നിങ്ങളെ കൂടുതൽ അറിഞ്ഞ് കൂട്ട്‌കൂടിയത്തിൽ പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് അത് മാത്രമല്ല. ഈ കാര്യം ഞാൻ ഒരുപ്പാട് വട്ടം പറഞ്ഞതാ. പക്ഷേ എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും മിസ്സ് ദേ ഇങ്ങനെ അടുത്ത് ഉള്ളപ്പോ എൻ്റെ കൺട്രോൾ വിട്ട് പോകുവാ. അത് ഈ മനസ്സും ശരീരവും മുഴുവൻ എനിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് കരുത്തിയിട്ടാ. പറ്റാത്തകൊണ്ടാ.. ഒന്ന് മനസ്സിലാക്ക്. ”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞ് നിർത്തിയിട്ട് മിസ്സിൽ നിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോ എന്ന് നോക്കി കിടന്നു.
പെട്ടന്ന് മിസ്സ് എന്നെ കെട്ടിപിടിച്ചു. മുഖം എൻ്റെ നെഞ്ചിലേക്ക് അമർത്തികൊണ്ട് അടഞ്ഞ സ്വരത്തിൽ സംസാരിച്ചു.
“ നിന്നോട് എന്ത് പറയണം എൻ എനിക്ക് അറിയില്ലെടാ.. പക്ഷെ ഉള്ളത് പറഞ്ഞാ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ. എൻ്റെ മനസ്സും ശരീരവും മാത്രമല്ല വേണേൽ ഈ പ്രാണൻ വരെ ഞാൻ നിനക്ക് തരും അത്രക്ക് ഇഷ്‌ടാ എനിക്ക് നിന്നെ. നീ പറയുന്നതെല്ലാം കേട്ട് നിൻ്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ച് തരണമെന്നുണ്ട് . പക്ഷേ ഞാൻ .. ഞാൻ വളർന്ന രീതിയും എന്നെ വളർത്തിയതും എല്ലാം ഈ ആഗ്രഹങ്ങളൊക്കെ ത്യജിച്ച് ജീവിക്കാനാ. എൻ്റെ സിസ്റ്ററമ്മയുടെ ഒരാളുടെ വാക്കുകൊണ്ടാ.. അല്ലേൽ ഞാൻ കർത്താവിൻ്റെ മണവാട്ടി ആയേനെ.
ഈ കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ഞാൻ ചെയ്തതും കാട്ടിയതും എല്ലാം നിൻ്റെ സന്തോഷത്തതിനാ.നീ ഇതൊക്കെ അഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടാ.. നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാ.. എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പറ്റുന്നില്ല. ”
എല്ലാം ഏറ്റു പറഞ്ഞുകൊണ്ട് മിസ്സ് നിർത്തി. എല്ലാം കേട്ടപ്പോ എനിക്കും എന്തോ പോലെയായി. പണ്ട് എൻ്റെ മനസ്സിൽ തോന്നിയ ഒരു കഴപ്പ്. അത്കൊണ്ട് മാത്രം തോന്നിയ ഒരിഷ്ടം. അതിന്ന് വളർന്ന് എൻ്റെ നെഞ്ചില് ഇങ്ങനെ കിടപ്പുണ്ടെങ്കിൽ അത് മതി എനിക്ക്. ഇത്രയും എനിക്ക് വേണ്ടി താൽപര്യം ഇല്ലാഞ്ഞിട്ടും ചെയ്തില്ലേ. അതൊക്കെ പോരെ എന്നെപോലെ ഒരാൾക്ക്.
കൂടെ കിടക്കുന്നവളെ വാരിയെടുത്ത് ഒരുപാട് ഉമ്മകൾ കൊണ്ട് പൊതിയണമെന്നുണ്ട്. പക്ഷേ ഇപ്പൊ അതിന് പോലും മിസ്സിൻ്റെ ശരീരത്തിൽ മറ്റൊരു രീതിയിൽ തൊടാൻ വല്ലാത്തൊരു കുറ്റബോധം. എന്നെ അങ്ങ് തളർത്തി കളഞ്ഞ്. പുറത്ത് ആഞ്ഞടിച്ച കാറ്റിൽ കൊളുത്തിടാതെ കിടന്ന ജനലിൻ്റെ വിടവിലൂടെ അൽപ്പം കുളിര് മുറിയിലും നിറഞ്ഞു. അതറിഞ്ഞ് മിസ്സ് ഒന്ന് കിലുങ്ങി.
അത്കൊണ്ട് ഞാൻ ജനൽ അടക്കാനായി എഴുന്നേൽക്കാൻ തുനിഞ്ഞതും മിസ്സ് എന്നെ കെട്ടിപിടിച്ചു പോകല്ലേ പ്ലീസ് എന്ന് കൊഞ്ചി. മിസ്സിൻ്റെ നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് ഞാൻ അവിടെത്തന്നെ കിടന്നു.