സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]

Posted by

അങ്ങ് ആകല്ലേ സലീംക്ക അയാളുടെ പച്ചക്കറി തോട്ടത്തിൽ നില മൊരുക്കുന്നത് വിലാസിനി കണ്ടു.

“ദേ ദേവേട്ടാ സലീംക അവിടെ ഉണ്ട്.”

വിലാസിനി വിളിച്ചു പറഞ്ഞു.

ദേവൻ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു’, എനിക്ക് മനസ്സിൽ ആയി’ എന്ന് ആംഗ്യം കാണിച്ചു അയാൾ ഫോണിൽ തുടർന്നു,

വിലാസിനി സൂക്ഷിച്ചു പടവുകൾ ഇറങ്ങി, സലീം ഇക്കന്റെ അടുത്തേക്ക് പോയി. മഴ പെയ്തു തോർന്നതിനാൽ മണ്ണിനു നല്ല വെഴു വെഴുപ്. അവൾ സൂക്ഷിച്ചു നടന്നു സലീം ഇക്കാന്റെ അടുത്ത് എത്തി.

“സലീംക്ക,.. സലീംക്ക നല്ല പണിതിരക്കിൽ ആണല്ലോ.?”

ചോദിച്ചു കൊണ്ട് അവൾ അയാളുടെ അടുത്തേക് ചെന്നു.

സലീംക്ക ഒരു ഒറ്റ മുണ്ട് ഉടുത്തു, കൃഷി സ്ഥലത്ത് ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു.ഇവരുടെ വരാവ് ഒരിക്കലും പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായി വിലാസിനിയെ അവിടെ കണ്ടപ്പോൾ സലീംക്ക ആകെ അന്തം വിട്ടു,അവളെ ആ ചുവന്ന ചുരിദാറിൽ തെന്റെ കൃഷി ഇടതിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.

“ങേ, നിങ്ങൾ ഇത് എപ്പോ വന്നു, ദേവൻ എവിടെ, ഒന്നു വിളിച്ചു പറഞ്ഞു വന്നൂടായിരുന്നോ?.”

സലീം ചോദിച്ചു.

“എന്തിനാ ഇക്കാ ഇങ്ങനെ ഫോർമാലിറ്റീസ് ഒക്കെ, ഞങ്ങൾക്ക് എപ്പോൾ വേണച്ചാലും വന്നൂടെ?.”

അവൾ ചോദിച്ചു.

“ഇന്നാലും ആദ്യമായിട്ട് ഒക്കെ വരുമ്പോൾ. സുഹറ കുളിക്കാൻ കയറിയത് ആവും, കറന്റ്‌ ഇല്ലാ, ബെൽ അടിച്ചാത് കേട്ടിട്ടുണ്ടാവില്ല. ദേവൻ എവിടെ. നിങ്ങൾ വയോ, ഞാൻ വീട് തുറന്നു തെരാം,നിങ്ങൾ അകത്തു കയറി ഇരിക്ക്. ”

സലീംക്ക പണി മതിയാക്കി. പോവാൻ ഒരുങ്ങി.

“അയ്യോ,,വേണ്ട സലീംക്ക, ഇക്കാന്റെ ജോലി നടക്കട്ടെ, ഞങ്ങൾക്ക് പോയിട്ടു തൃധി ഒന്നു ഇല്ല. ദേവെട്ടാൻ ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ഒരുപ്പാട് സമയമെടുക്കും . എന്തായാലും സുഹറ കുളിച്ചു വരട്ടെ. ഇനി ഞങ്ങൾ വന്നു എന്ന് പറഞ്ഞു ദൃതി കൂട്ടണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *