എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

കൂട്ടത്തിൽ,

“”…ആണുങ്ങളായാൽ പിടിച്ചാൽ പിടിച്ചൂന്ന് പറയാനുള്ള തന്റേടം വേണം..!!”””_ എന്നുമ്പറഞ്ഞെന്നെ അധിക്ഷേപിയ്ക്കുവേം ചെയ്തു…

എന്നാൽ ഇതൊക്കെ പറയുന്നേരവും മീനാക്ഷിയുടെ മുഖത്തൊരു
കള്ളച്ചിരിയായ്രുന്നു തെളിഞ്ഞുനിന്നത്…

…ശെരിയ്ക്കും ഇതിനൊക്കെവളെന്നെ തല്ലേണ്ടതല്ലേ..??!!

അങ്ങനൊരു സംശയം ചിന്തകളിലെവിടെയോ നാമ്പിട്ടെങ്കിലും വെച്ചുകെട്ടിനെപ്പറ്റിയുള്ള കുലംകുക്ഷമായ ആലോചനയിലായിരുന്ന ഞാൻ അതിനു കൂടുതൽ പ്രാധാന്യം കൊടുത്തില്ല…

മീനാക്ഷിയുടെ ചൊറിയ്ക്കിട്ട് പ്രതികരിച്ചതുമില്ല…

മനസ്സിലപ്പോഴെല്ലാം, ഇമ്മാതിരി മോഡിഫിക്കേഷൻ ചെയ്ത് ആണുങ്ങളെ പറ്റിയ്ക്കാൻ റോഡിലിറങ്ങുന്ന ഇവൾമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്താലോന്നായ്രുന്നു…

ഓരോരുത്തിമാരെ കണ്ടിട്ട് കൈയ്ക്കു പിടിച്ചുകളഞ്ഞ വാണത്തെ കുറിച്ചോർത്തപ്പോൾ എനിയ്ക്കെന്നോടു തന്നെ അറപ്പുതോന്നി…

എന്നാലിതിനിടയിൽ എന്നെയോരോന്നൊക്കെ പറഞ്ഞ് ഇളക്കാൻനോക്കിയ മീനാക്ഷി സംഭവം ഏൽക്കുന്നില്ലെന്നുകണ്ട് പരിപാടി അവസാനിപ്പിച്ചിരുന്നു…

പിന്നെയാ കബോർഡിൽനിന്നും കുറേ കവറുകൾ വലിച്ചെടുത്ത് ബെഡ്ഡിലേയ്ക്കു നിരത്തി…

എന്നിട്ടതിൽനിന്നുമൊരു
പാക്കറ്റ് തുറന്ന് അനാർഘലിടൈപ്പ്
ടോപ്പെടുത്ത മീനാക്ഷി, കണ്ണാടിയ്ക്കുനേരേനിന്ന് ഷോൾഡറിൽവെച്ച് ഭംഗിനോക്കി…

തിരിഞ്ഞുംമറിഞ്ഞുംനിന്ന് അതാസ്വദിച്ചിട്ട്
ബെഡ്ഡിന്റെവശത്തായി വിരിച്ചുകിടത്തി…

അങ്ങനോരോ പാക്കും
തുറക്കുന്നതും വെച്ചുനോക്കി ഭംഗിയാസ്വദിയ്ക്കുന്നതുമൊക്കെ ഞാൻ തുറിച്ചുനോക്കുമ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *