എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…അങ്ങനറിയണോന്നു നിർബന്ധമുണ്ടേൽ പിടിച്ച് ഞെക്കിനോക്കിയാ മതി..!!”””_ പറഞ്ഞതും മീനാക്ഷി വലിയവായിലൊരു ചിരി…

എന്നെനോക്കി ആർത്താർത്തു ചിരിയ്ക്കുന്നതിനിടയിൽ അവളുടെ ശരീരം തുള്ളിരസിച്ചു…

കണ്ണൊക്കെ നിറഞ്ഞുതുളുമ്പി…

“”…എങ്ങനെ..?? ഇതുപോലെയോ..??”””_ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നശേഷം ഞാനവൾടെ ടോപ്പിനുള്ളിൽ തുറിച്ചുതള്ളിനിന്ന മുലകളിൽപ്പിടിച്ച് ഒറ്റഞെക്ക് കൊടുത്തു…

“”…സ്ഹൂ..!!”””_ ആ പാൽമുലകൾടെ കൊഴുപ്പടിഞ്ഞ മൃദുലത എന്റെ ഉള്ളംകൈ തൊട്ടറിഞ്ഞതും പെണ്ണൊന്നു തുള്ളിപ്പോയി…

“”…ഛീ.! വിഡ്രാ..!!”””_ ഒപ്പം ചീറിക്കൊണ്ടെന്റെ കൈകൾ തട്ടിമാറ്റുകേം ചെയ്തു…

“”…പിന്നെ നീയല്ലേപറഞ്ഞത് ഞെക്കിനോക്കിയാലേ ഒർജിനലാണോന്നറിയൂന്ന്..!!”””_ പറഞ്ഞശേഷം ഞാനൊരു കള്ളനോട്ടംനോക്കി…

“”…അങ്ങനെ എന്റേപ്പിടിച്ച് നീ പരീക്ഷണംനടത്തണ്ട..!!”””_ അത്രയുമ്പറഞ്ഞ് കട്ടിലിൽനിന്നും എഴുന്നേറ്റയവൾ,

“”…ഇന്നലെ തുണിയില്ലാണ്ട് കണ്ടിട്ടും നെനക്ക് ഒറിജിനലാണോ ന്ന് മനസ്സിലായില്ലല്ലേ..?? അതേ… നീയത്രയ്ക്കു മണ്ടനൊന്നുമല്ല… എനിയ്ക്കറിയാം എന്താ നിന്റുദ്ദേശമെന്നൊക്കെ..!!”””_
അങ്ങനേമ്പറഞ്ഞ് മീനാക്ഷി ചെറുതായി ചൊടിച്ചതിന് ഒരിളിഞ്ഞ ചിരിയായ്രുന്നൂ എന്റെമറുപടി…

“”… മ്മ്മ്.! പിടിച്ചതുമ്പോരാഞ്ഞിട്ട് ഒന്നും മനസ്സിലാവാത്തപോലൊരു അഭിനയോം… നാണങ്കെട്ടവൻ… അയ്യേ..!! “””_ എന്നെയൊന്നു ചൂഴ്ന്നു നോക്കിക്കൊണ്ട് കട്ടിലിൽനിന്നും എഴുന്നേറ്റയവൾ കബോഡ് വലിച്ചുതുറന്നു…

Leave a Reply

Your email address will not be published. Required fields are marked *