എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നേ…
നല്ലതായ്രിയ്ക്കും.! പട്ടിയ്ക്ക്
ബെൽറ്റിട്ടപോലുണ്ടാവും..!!”””_ ന്ന് ഞാൻ തിരിച്ചടിച്ചതും മീനാക്ഷിയൊറ്റച്ചിരിയങ്ങു
ചിരിച്ചു…

എന്നിട്ട്;

“”…ഇപ്പോഴേലും തിരിച്ചറിഞ്ഞുകളഞ്ഞല്ലോ…
അല്ലേലും കൊരയൊക്കെ എന്താപെർഫെക്ഷൻ..!!”””_ ന്ന് കൂട്ടിച്ചേർക്കുവേം ചെയ്തു…

“”…ദേ… ഇതുകേക്കുമ്പോഴാ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവരുന്നേ..!!”””

“”…നീയതുവിടടാ…
അവളങ്ങനൊക്കെ പറയും… നീയിതൊന്നിട്ടേ… കാണട്ടേ…
ഒന്നൂല്ലേലും നീ
നല്ലവെളുത്തിട്ടല്ലേ… ഇവളുംവെളുത്തിട്ടാ… അപ്പിതിട്ടാ നല്ലചേർച്ചയുണ്ടാവും… സംശയോണ്ടേൽ നീയൊന്നിട്ടുനോക്ക്… ഇനിയിഷ്ടായ്ല്ലേൽ കൊണ്ടോയി മാറിയ്ക്കോ..!!”””_ ചേച്ചിയിരുന്നു നിർവബന്ധിച്ചതും ഞാൻ രണ്ടുപേരേം മാറിമാറിനോക്കി…

ഇനി രണ്ടൂടെന്നെ കെളത്താനാണോന്നറിയില്ലല്ലോ…

“”…എടാ… ഞാനല്ലേ പറയുന്നേ… നീയൊന്നിടടാ..!!”””_ ചേച്ചി വീണ്ടുമവർത്തിച്ചതും എന്തുംവരട്ടേന്നമട്ടിൽ
താല്പര്യമില്ലാതെ ഇട്ടിരുന്ന ഷോർട്സിനുമേലൂടെ ഞാനതുവലിച്ചുകേറ്റി…

ഹാഫ്സ്ലീവ്ബനിയന്റെ മേലൂടെ വള്ളിവലിച്ചിട്ടതും,

“”…ഇതിനാണോ നീയിത്രേം ഇടങ്കോലിട്ടത്..?? എന്തുഭംഗിയാടാ കാണാൻ..??”””_ ചേച്ചിചോദിച്ചു…

ആദ്യംകളിയാക്കിയതാന്നു കരുതിയെങ്കിലും കക്ഷിസീര്യസാന്നു മുഖഭാവത്തിലൂടെ മനസ്സിലായി…

ഉടനെതന്നെ മീനാക്ഷിയോടും പോയിട്ടിട്ടുവരാനായി പറഞ്ഞതും അവളതുമെടുത്ത്
ബാത്ത്റൂമിലേയ്ക്കു കേറി…

ഞാനാനേരം കണ്ണാടിയ്ക്കു മുന്നിലൊന്നു നിന്നുനോക്കി;

Leave a Reply

Your email address will not be published. Required fields are marked *