…കോപ്പ്.! വെർതേ ഒരുടാങ്ക് വെള്ളംകളഞ്ഞു…
ഇതൊന്നും മുങ്ങിച്ചത്താപ്പോലും ഉറക്കംവിടോന്നു തോന്നുന്നില്ല…
ആം.! ക്ലോസെറ്റിനടപ്പുണ്ടായത് നന്നായി… അല്ലേ കുണ്ടിയിരിയ്‌ക്കേണ്ടിടത്ത് മീനാക്ഷീടെ മൂഞ്ഞിയിരുന്നേനെ…
ഓ.! പിന്നെ രണ്ടുംതമ്മില് അത്രവല്യ വ്യത്യാസോന്നൂല്ല.!
…എന്നാലുമെന്റെ ദൈവമേ… ഇതുപോലൊന്നിനെ പടച്ചുണ്ടാക്കിയ നിന്റെ തൊലിക്കട്ടി…
കഷ്ടംതന്നെ.!
പിന്നൊരുനിമിഷം കാക്കാനെനിയ്ക്കു കഴിഞ്ഞില്ല,
“”…ഉച്ചീലുവീഴുന്ന വെള്ളത്തെ കളിയാക്കുന്നോടീ കോപ്പേ..??”””_ ന്നുംചോദിച്ച് ബാത്‌റൂമിലേയ്ക്കു കേറിയ ഞാൻ
ഹാൻഡ്ഷവറെടുത്ത് അവൾടെ മുഖംലക്ഷ്യമാക്കിയടിച്ചു;
…ഉവ്വ.! കൂടംകൊണ്ടടിച്ചാൽ ഏൽക്കില്ല… പിന്നാ വെള്ളം.!
“”…മീനാഷീ… എടീ മീനാഷീ..!!”””_ ഹാൻഡ്ഷവറും തിരികെവെച്ച് അവളെ കുലുക്കിവിളിച്ചപ്പോൾ ആദ്യമൊന്നുഞരങ്ങി…
പിന്നെ വേച്ചുകൊണ്ട് ഭിത്തിയിലേയ്ക്കു ചാരി…
…മൈര്.! ഇനിയീ സാമാനത്തിനെങ്ങനാ ഈക്കോലത്തി കൊണ്ടോയിക്കിടത്തുന്നേ..??
ബെഡ്ഡിലുമുഴുവൻ വാള്… തുണിമുഴുവൻ വെള്ളവും…
ഇപ്പൊ അകത്തുംവെള്ളം, പുറത്തുംവെള്ളം.!
ആഹാ.! അന്തസ്സ്.!
…അല്ലാ… ഇങ്ങനെ കൊണ്ടോയിക്കിടത്തിയാ ബെഡ്ഡൊക്കെ നനയൂലേ..?? അപ്പൊപ്പിന്നെ ഡ്രസ്സ്‌മാറ്റിച്ചിട്ട് കിടത്താനല്ലേ പറ്റൂ..?? ഓരോരോ കോപ്പിലെ അവസ്ഥകള്.!
മനസ്സിൽപ്രാകിക്കൊണ്ട്
റൂമിൽപ്പോയി നോക്കിയപ്പോൾ കയ്യിൽക്കിട്ടിയത് അവൾടൊരു പാവാടയും ടീഷർട്ടുമായ്രുന്നു…
ജെട്ടിയും ബ്രായുമൊക്കെ വേണോങ്കിൽ സ്വന്തമായ്ട്ടൊണ്ടാക്കട്ടേ.!