എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…എങ്കി നീ പറേടീ…
നീയെപ്പഴാ ഈ തുണിയൊക്കെടുത്തിട്ടേച്ച് കേറിക്കിടന്നേന്നു നീ പണ..!!”””_ ചോദ്യത്തിനൊന്നാലോചിച്ചെങ്കിലും മറുപടിയില്ലാതെവന്നപ്പോൾ അവളെന്റെ
മുഖത്തേയ്ക്കുനോക്കി…

“”…അടിച്ചുപൂക്കുറ്റിയായി മേത്തൂടെ വാളുംവെച്ചിവടെക്കിടന്നപ്പോൾ ഞാനാകൊണ്ടോയി
കുളിപ്പിച്ചതും,
അതൊക്കൂരിക്കളഞ്ഞ് ഇതീടിപ്പിച്ചതും..!!”””_ കേട്ടതും അവളൊന്നുഞെട്ടി…

എന്നിട്ട് വല്ലാത്തൊരു ഭാവത്തിലെന്നെനോക്കീതും,

“”…കണ്ണുമിഴിയ്ക്കണ്ട… സസ്പെൻസൊരിയ്ക്കക്കൂടി പൊളിഞ്ഞു..!!”””_
ശേഷമൊന്നമർത്തി
ചിരിച്ചുകൊണ്ട്,

“”…അല്ലാ…
ഇന്നലാരാന്നുങ്കരുതിയാ
മോളൂസ് തുണിയൂരാനായി കയ്യുങ്കാലുംപൊക്കിനിന്നേ..??
അവൾടടുത്ത് തുണിയഴിച്ചേടീന്നു
പറഞ്ഞതുമവള് ഉടുതുണിയില്ലാതൊരു നിൽപ്പാ… അങ്ങനിറങ്ങി നടന്നേടീന്നുപറഞ്ഞിരുന്നേ അവള് മുറ്റത്തോടെ കുലുക്കിക്കൊണ്ടോടിയേനെ… ആ അവളാണ് ഇരുന്നങ്ങട് ഡയലോഗുവിടണെ..!!”””_
എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയ്ക്കുപിന്നെ വോയിസില്ലാണ്ടായി…

മുഖമൊക്കെ ചുവന്നുതുടുത്ത് കക്ഷി തലകുനിച്ചിരിയ്ക്കുമ്പോൾ ശവപ്പെട്ടിയിലെ
അവസാനത്താണിയും
എന്റെപക്കൽ
ഒരുങ്ങിക്കഴിഞ്ഞിരുന്നു…

“”…പിന്നെല്ലാമെന്റെ മുന്നിലായോണ്ടുകൊള്ളാം… വേറാരേലുമായ്രുന്നേ
കാണായ്രുന്നൂ..!!’”””_ അതുകൂടി വെച്ചുകൊടുത്തതും മീനാക്ഷി ചമ്മിഐസ്സായി എന്തുപറയണമെന്നറിയാതെ കുറച്ചുനേരം നിലമറന്നിരുന്നു…

ശേഷം റൂമിൽതങ്ങിനിന്ന
നിശബ്ദതയ്ക്കിട്ട്
പണികൊടുത്തതും അവളുതന്നായ്രുന്നൂ…

Leave a Reply

Your email address will not be published. Required fields are marked *