എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

മനസ്സിൽപറഞ്ഞുകൊണ്ട് ഞാൻ തിരികെ ബാത്റൂമിലേയ്ക്കു കേറി…

“”…മീനാക്ഷീ… എടീ കോപ്പേ… ഡീ.. ഇതിട്ടേ..!!”””_ കയ്യിൽത്തടഞ്ഞ
തുണിയുമായിചെന്ന ഞാൻ,
അവൾടെ മോന്ത്യ്ക്കിട്ടൊന്നു തട്ടിവിളിച്ചെങ്കിലും
ഒന്നുമൂളിയതല്ലാതെ മറ്റൊരനക്കവുമുണ്ടായ്ല്ലാ നാറിയ്ക്ക്…

…അത്രയ്ക്കു നെഗളിപ്പെങ്കിൽ
തുണി മാറ്റാതെയങ്ങു കൊണ്ടുകിടത്തിയാലോ..??

പനിപിടിച്ചുചാവുന്നേൽ ചാവട്ടേന്ന്.!

…അല്ലേൽവേണ്ട.! ആ ചേച്ചിയെങ്ങാനും കേറിവന്ന് ഇവളിങ്ങനെ നനഞ്ഞു കിടക്കുന്നതെന്താണെന്നു
ചോദിച്ചാൽ എന്തുപറയും..??

ഞാനൊരു
മനുഷ്യപ്പറ്റില്ലാത്തവനാന്നു
കരുതില്ലേ..?? ഓരോരോ ഏടാകൂടങ്ങള്.!

അങ്ങനോരോ
ആലോചനകളുംനടത്തി എല്ലാത്തിന്റേമവസാനം തലയെന്റേതുതന്നെന്ന്
ഉറപ്പായപ്പോൾ ക്ഷമകെട്ട് ഞാനൊന്നൂടെ വിളിച്ചുനോക്കി…

നിന്നാടിയെന്നല്ലാതെ
സാധനത്തിനൊരു ബോധോമില്ലായ്രുന്നു…

അതോടെ മറ്റുവഴിയില്ലെന്നു മനസ്സിലാക്കിയ ഞാൻ രണ്ടുംകൽപ്പിച്ചവൾടെ തുണിയുരിയാൻതന്നെ തീരുമാനിച്ചു…

ആദ്യംപോയി റൂമിന്റെഡോറും പിന്നൊരെക്സ്ട്രാ സേഫ്റ്റിയ്ക്ക് ബാത്ത്റൂമിന്റെ കതകുമടച്ചശേഷമാണ് ഞാൻ ദൗത്യമാരംഭിയ്ക്കുന്നത്;

…ഓ.! വേറൊന്നിനും
വേണ്ടിയല്ലല്ലോ,
അവൾക്കസുഖം
വരാണ്ടിരിയ്ക്കാനല്ലേ..??!!
മനസ്സിലങ്ങനാശ്വസിച്ചുകൊണ്ട് ഞാൻ മീനാക്ഷിയോടു ചേർന്നുനിന്നു…

ശേഷമവൾടെ ടീഷർട്ടിന്റെ തുമ്പിൽപിടിച്ചു മെല്ലെ മേലേയ്ക്കുയർത്തി…

അത് വെളുത്തുതുടുത്ത വയറിനെ നഗ്നമാക്കി കൊഴുത്തുമുഴുത്ത മുലകൾക്കു കീഴെയെത്തീതും,

“”…മീ… മീനാഷീ… കൈപൊക്കിയേടീ..!!”””_ ന്നൊന്നു പറയാൻശ്രെമിച്ചു…

Leave a Reply

Your email address will not be published. Required fields are marked *