എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

അതുകൊണ്ടാവണം പിന്നെയവൾ തുടകളെമറയ്ക്കാൻ ശ്രെമിയ്ക്കാതിരുന്നതും…

വീണ്ടുമവൾടെ കാലുകൾ തിരുമ്മിക്കൊണ്ടു ഞാൻ കൈ തുടകൾക്കിടയിലേയ്ക്കു കയറ്റിയതും മീനാക്ഷിയറിയാതെ കാലുകളകത്തിപ്പോയി…

ഒരുനിമിഷം ഞാനവൾടെ മഞ്ഞപ്പാവാടയ്ക്കുള്ളിലേയ്ക്കൊന്നു ചൂഴ്ന്നുനോക്കീതും അവളെന്നെ തള്ളിത്തെറിപ്പിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു;

“”…മതി തിരുമ്മീത്… വൃത്തികെട്ടവൻ..!!””” _ എന്നെയൊന്നമർത്തി നോക്കിയശേഷം അവൾ കേറിക്കിടന്നതും,

“”…ഞാനങ്ങോട്ടു തിരുമ്മി സുഖം പിടിച്ചുവരുവായ്രുന്നൂ… അതിനുമുന്നേ നിർത്തിച്ചതു മോശമായ്പ്പോയി..!!”””_ പറഞ്ഞുകൊണ്ട് ബാത്ത്റൂമിൽപ്പോയി കൈകഴുകുമ്പോഴും കൈകളിലവൾടെ തുടകൾടെ മാർദ്ദവം നിറഞ്ഞുനിന്നിരുന്നത് ഞാനറിഞ്ഞു…

കയ്യുംകഴുകി തിരിച്ചിറങ്ങിവരുമ്പോഴും കക്ഷിയുടെ കണ്ണുകളെന്നിലായ്രുന്നു…

തുറിച്ചുനോക്കി ദഹിപ്പിയ്ക്കാനെന്നപോലെ കിടന്ന മീനാക്ഷിയ്ക്ക് പട്ടിവിലപോലും കൊടുക്കാതെ
കയറിക്കിടന്ന ഞാൻ എപ്പോഴാണുറങ്ങീതെന്നുപോലും തീർച്ചയില്ല…

അടുത്തദിവസംരാവിലെ പതിവിലുംവിപരീതമായി മീനാക്ഷിയായ്രുന്നൂ ആദ്യമെഴുന്നേറ്റത്…

മാത്രവുമല്ല, ഞാൻ ഫ്രഷായി താഴത്തേയ്ക്കുചെന്നപ്പോൾ എനിയ്ക്കവൾ ചായയും കൊണ്ടേത്തന്നു…

“”…നെനക്കിതെന്തോ പറ്റിയെടീ..?? കിടന്നപ്പൊ കട്ടിലിന്റെ പലകയിലാണം തലയിടിച്ചോ..??”””_ ചായക്കപ്പ് കയ്യിൽമേടിച്ചിട്ടും വിശ്വാസംവരാതെവന്നപ്പോൾ ഞാൻചോദിച്ചു…

“”…നെനക്കു വേണേൽ കുടി..!!”””_ ന്നായിരുന്നൂ അതിനുള്ളമറുപടി…

“”…മ്മ്മ്.! എന്താണ്… നടക്കുമ്പോളൊരു ചട്ടല്..?? ഞാനൊന്നൂടെ തിരുമ്മേണ്ടിവരോ..??”””_ ഒരു വഷളൻചിരിയോടെ ചോദിച്ചതിന്,

Leave a Reply

Your email address will not be published. Required fields are marked *