നീ മലേഷ്യയിൽ ഉള്ള മൊയ്‌ദീന്റെ മോനല്ലേ, ഞാൻ അതെന്ന് പറഞ്ഞു, എന്താ ഇങ്ങേരു നിന്റെ ഉമ്മാന്റെ പറമ്പിൽ പണി തുടങ്ങിയോ, ഒന്ന് ആക്കിയാണ് പറഞ്ഞത് എങ്കിലും ഞാൻ അറിയാത്ത പോലെ പറഞ്ഞു, ചേട്ടൻ ബംഗാളികളെ പറമ്പിൽ പണിക്ക് കൊണ്ടു വരാമെന്ന് പറഞ്ഞിരുന്നു, അപ്പൊ നിന്റെ ഉമ്മാടെ പറമ്പിൽ ബംഗാളികളും പണിയാറുണ്ടോ, പിന്നെയും എന്നെ ഊക്കുക ആണെന്ന് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത പോലെ സംസാരിച്ചു, കാരണം അങ്ങനെ കേൾക്കാൻ നല്ല രസമുണ്ട്, ഇത് വരെ പണിക്ക് വന്നിട്ടില്ല സുരേഷേട്ടൻ ആണ് കൊണ്ട് വരാന്ന് പറഞ്ഞത്,
ഇവിടെ ഒരു പറമ്പ് ഉണ്ട് അതിൽ പണിയാൻ പുള്ളിക്ക് നേരമില്ല, കണ്ട മേത്തിചികളുടെ പറമ്പിൽ പണിയാൻ എന്താ ഉഷാർ, അത് കേട്ടാണ് സുരേഷേട്ടൻ ഇറങ്ങി വന്നത്, ഞാൻ ആരെ പറമ്പിൽ പണിതാൽ എന്താടി നിനക്ക് ഉണ്ടല്ലോ കുറെ നിന്റെ പറമ്പിൽ കിളക്കാൻ വരുന്നവർ, തല്ക്കാലം അവരെ വിളിച്ചു പണിയിപ്പിക്ക്,
വേണേൽ ഇവനെ കൊണ്ടും പണിയിപ്പിച്ചോ എന്നും പറഞ്ഞു എന്റെ കയ്യിൽ ഒരു കവർ തന്നു, ഇത് അവിടെ കൊണ്ട് വച്ചോ പണിക്കാർ ഉഷാർ ആയി പണിയാണമെങ്കിൽ രണ്ടെണ്ണം അകത്തു ചെല്ലണം, നാളെ അവൻമ്മാർക്ക് ഉള്ളതാ ഇത്,
പിന്നെ ഒരു ഫുൾ ഞാനും വാങ്ങി എന്ന് പറഞ്ഞേര്, എന്നിട്ട് എന്നെ മാറ്റി നിർത്തി എന്റെ പോക്കറ്റിൽ 500 രൂപ വെച്ചു തന്നു, കയ്യിൽ വെച്ചോ ചിലവിനു, വേണമെങ്കിൽ ഒരു പടത്തിന് പൊക്കോ വൈകീട്ട്, അയ്യോ ഉമ്മ വഴക്ക് പറയും, എന്റെ കൂടെ ആണെന്ന് പറഞ്ഞോ അപ്പൊ സമ്മതിക്കും, ഒറ്റക്ക് വിടാൻ പേടി ആയിട്ടാകും,