അനിയേട്ടൻ എന്ന അനീഷേട്ടന്റെ ജീവിതം എങ്ങനെ ഉള്ളതാണെന്ന് ഇതിനോടകം ഏകദേശം ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും, മദ്യപാനികളെ കണ്ടാൽ മുഖം തിരിഞ്ഞ് നടന്നിരുന്ന ദൈവ വിശ്വാസിയും ജില്ലാ ടീമിലെ നല്ലൊരു ക്രിക്കറ്റ് പ്ലെയറുമായിരുന്ന അനീഷേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. Govt.ഐ.ടി.ഐ സിവിൽ പഠനം കഴിഞ്ഞ അനീഷേട്ടൻ തന്റെ വിവാഹത്തിന് ഒരുവർഷം മുൻപ് ജോലിക്കായ് ബാംഗ്ലൂർ പോയി വന്നതിന് ശേഷം അനീഷേട്ടൻ ആളാകെ മാറിയിരുന്നു.. എല്ലാം തികഞ്ഞ ഒരു അലമ്പനായി മാറിയിരുന്നു, എല്ലാ ദുശ്ശീലങ്ങളുമുള്ള ഒരു പിഴച്ച ജന്മം.
തന്റെ മകൻ ഇനി തിരികെ ബാംഗ്ലൂരിലേക്ക് പോയാൽ പൂർണ്ണമായും വഴി പിഴച്ച് പോകും എന്ന് മനസ്സിലാക്കിയ രമയമ്മ എത്രേം വേഗം മകന്റെ വിവാഹം നടത്താൻ തീരുമാനിച്ചു, ഇതുപോലെയുള്ള ആണ്മക്കൾ നന്നാവാൻ വേണ്ടി ഏതൊരമ്മയും എടുക്കുന്ന അവസാനത്തെ തന്ത്രം, എന്നാൽ മകന്റെ നന്മക്ക് വേണ്ടി ബലിയാടാവുന്നത് അല്ലെങ്കിൽ ബലിയാടാക്കുന്നത് ഒന്നുമാറിയാത്ത ഒരു പാവം പെണ്ണിന്റെ ജീവിതമാണെന്ന് ആ അമ്മ അപ്പോൾ ഓർത്തില്ല, ഓർക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. പെണ്ണ് കാണാൻ പോയതും, ഉറപ്പ് കൊടുത്തതും, നിശ്ചയം നടത്താതെതന്നെ നേരിട്ട് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് എടുപിടീന്ന് കല്യാണം നടത്തിയതും, എല്ലാം കണ്ണടച്ച് തീരുമുൻപേ ശുഭം..
വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു നാടൻ പെൺകുട്ടിയായിരുന്നു കൃപയേച്ചി.
കഴുത്തിന് താഴെ എല്ലുന്തിയ മെലിഞ്ഞ ശരീര രൂപവും, സ്വല്പം നീണ്ട മൂക്കും, ചെറിയ കണ്ണുകളും, തടിച്ച കീഴ്‌ചുണ്ടും, ഒരു കൈയ്യിൽ ഒതുങ്ങിനിൽക്കുന്ന ചെറിയ രണ്ട് മുലകളും, മുഖത്തേയും ശരീരത്തിലേയും ഗോതമ്പ് നിറവുമായിരുന്നു ചേച്ചിയുടെ അന്നത്തെ സൗന്ദര്യം. ശെരിക്കും പറഞ്ഞാൽ സിനിമ നടി ഹണി റോസിന്റെ പഴേ രൂപം, അതായിരുന്നു കൃപയേച്ചി.