ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Posted by

ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്ന ചേച്ചി വീണ്ടും അനുമോളെ കെട്ടിപിടിച്ച് ഒരു അമ്മയുടെ സ്നേഹം ആ മകളെ അറിയിച്ചു.

“എട അച്ചു നീ ഇപ്പൊ എന്ത പരുപാടി..?” അനുമോളെ ചേർത്ത് പിടിച്ചുകൊണ്ടുതന്നെ ചേച്ചി എന്നോട് ചോദിച്ചു.

“ഞാൻ ഇപ്പൊ ഡ്രൈവറാണ് ചേച്ചി” ഞാൻ പറഞ്ഞു, പക്ഷേ എന്റെ ശ്രെദ്ധ ചൂടുകാരണം വിയർപ്പ് ഒലിച്ചിറങ്ങുന്ന ചേച്ചിയുടെ കഴുത്തിലക്കായിരുന്നു, കക്ഷവും നന്നായി വിയർത്തിട്ടുണ്ട്, മേൽചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. ഞാൻ അതെല്ലാം നോക്കി വെള്ളമിറക്കി നിന്നു

ചുരിദാർ ഷാളിന്റെ തുമ്പുകൊണ്ട് മുഖം ഒന്ന് വട്ടത്തിൽ തൂത്തുവിട്ടശേഷം.

“നമുക്ക് ഓരോ ചായ കുടിച്ചാലോ..?” അനിയേട്ടനേയും എന്നേയും മാറിമാറി നോക്കികൊണ്ട്‌ ചേച്ചി ചോദിച്ചു.

“ഞങ്ങൾ ഇപ്പോൾ കുടിച്ചേയുള്ളു…! വേണമെങ്കിൽ ഒന്നൂടെ കുടിച്ചേക്കാം അല്ലേടാ..?” അനിയേട്ടൻ എന്നോട് പറഞ്ഞ് നിർത്തിയതും.

“നിങ്ങൾ ചായയൊക്കെ കുടിക്കുമോ..?” അനിയേട്ടനെ നോക്കി ഒരു പുച്ഛത്തോടെ കൃപയേച്ചി ചോദിച്ചു.

രാവിലെ അടിച്ച റമ്മിന്റെ മണം ചേച്ചിയുടെ മൂക്കിലേക്കും ചെന്നു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതേ സമയം എന്നെ അതിശയിപ്പിച്ച കാര്യം മറ്റൊന്നായിരുന്നു, ഇന്നേവരെ അവർ തമ്മിൽ പല പ്രശ്നങ്ങളും വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആ സമയത്തൊക്കെ അനിയേട്ട എന്ന് മാത്രം വിളിച്ചിരുന്ന കൃപയേച്ചി ഇപ്പോൾ അനിയേട്ടന്റെ മുഖത്ത് നോക്കി ‘നിങ്ങൾ എന്ന് വിളിക്കുന്നത്‌ കേട്ടപ്പോൾ ഞാൻ മാത്രമല്ല അനിയേട്ടനും ആ നിമിഷം ചേച്ചിയുടെ മുഖത്തേക്ക് ഒരു ചെറിയ ഞെട്ടലോടെ നോക്കി നിന്നുപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *