എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

അങ്ങനെ റൂമിലേയ്ക്കെഴുന്നേറ്റുപോയ ഞാൻ കുളിച്ചിറങ്ങുമ്പോൾ താഴെനിന്നും ജോക്കുട്ടന്റെ വിളിയുംവന്നു;

“”…സിദ്ധൂ… ദേ ബൈക്കെത്തീട്ടുണ്ട്ട്ടോ..!!”””_ ന്നും പറഞ്ഞ്…

അതിന് യെസ്സുവെച്ചശേഷം ഒരു ബ്ലൂഷേർട്ടും സ്കൈബ്ലൂ ജീൻസുമിട്ടിറങ്ങിവന്നപ്പോൾ മീനാക്ഷി മുറിവിൽ കെട്ടിയിരുന്ന തുണിയൊക്കെക്കളഞ്ഞിട്ട് പോകാൻറെഡിയായി ഹോളിൽനിൽപ്പുണ്ട്…

സർവേക്കല്ലിൽ കാക്ക
തൂറ്റിയതുപോലെ നെറ്റിയിലെ മുറിവുണങ്ങിയ ചെറിയപാട് മാത്രമായ്രുന്നു അപ്പോളാമുഖത്തെ സൗന്ദര്യത്തിനൊരു കോട്ടം…

…ഇവളിതെപ്പോളിറങ്ങി..??

പീച്ച്കളറിൽ മേത്തേയ്ക്കിറുകി കിടക്കുന്ന ചുരിദാർടോപ്പും വെള്ളലെഗ്ഗിൻസുമിട്ട് തോളിലൊരു സ്ലിങ്ബാഗുമായിനിന്ന മീനാക്ഷിയെ ഞാൻ രൂക്ഷമായിനോക്കി…

ഷോളിടാത്തതിനാൽ മുലകൾരണ്ടും ടോപ്പിനുള്ളിൽ കൂർത്ത് തെറിച്ചുനിൽക്കുവാണ്…

സ്ലിറ്റിന് ഇടുപ്പോളം നീളമുള്ളതിനാൽ മുന്നിലേയും പിന്നിലേയും ടോപ്പിന്റെപാളികൾ തുടയിലൂടെ കാലിലേയ്ക്ക് ഒഴുകിക്കിടപ്പുണ്ട്…

കാല് അങ്ങോട്ടോയിങ്ങോട്ടോ ചുമ്മാതൊന്നു ചലിപ്പിച്ചാൽ വെള്ളലെഗ്ഗിൻസിൽ പൊതിഞ്ഞ മീനാക്ഷിയുടെ തുടകൾകാണാമെന്ന അവസ്ഥയാണ്…

അവളെയങ്ങനെ ഒരിയ്ക്കൽക്കൂടി എറിഞ്ഞുനോക്കിയശേഷം പുറത്തേയ്ക്കു വന്നപ്പോൾ
ജോക്കുട്ടൻ ബൈക്കിന്റെകീ എന്റെനേരേനീട്ടി…

മാക്സിമമൊരു പൾസറുപ്രതീക്ഷിച്ച ഞാൻ കയ്യിലേയ്ക്കുകിട്ടിയ ബുള്ളറ്റിന്റെ എംബ്ലമുള്ള കീയിലേയ്ക്ക് വിശ്വാസംവരാതെ ഒന്നുകൂടി നോക്കിപ്പോയി…

കോളേജിലെ ചിലപയ്യന്മാരേൽ ബുള്ളറ്റിരിയ്ക്കുന്നതു കണ്ടിട്ട് കൊതിസഹിയ്ക്കാതെ മേടിച്ചോടിച്ചു നോക്കിയിട്ടുണ്ടെന്നല്ലാതെ
ഒരു ബുള്ളറ്റിങ്ങനെ കയ്യിൽകിട്ടുന്നതാദ്യമാ…

Leave a Reply

Your email address will not be published. Required fields are marked *