എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

കൈയൊക്കെ വിറയ്ക്കാൻതുടങ്ങി… എന്നാൽ തുടയിൽ കൈചെന്നശേഷം അവളനങ്ങുന്നില്ലെന്നു കണ്ടിട്ടും കുറച്ചുനേരംകൂടി ഞാനതേകിടപ്പുകിടന്നു…

പിന്നെയവൾക്കുനേരെ തിരിഞ്ഞതും അവളെന്റെമേലേയ്ക്കു കൂടുതൽപറ്റിച്ചേർന്നു…

ആ മുലക്കുന്നുകളുടെ തള്ളലെന്റെ നെഞ്ചിലമർന്നുഞെരിഞ്ഞപ്പോൾ എന്റെകൈകളും അവളെചുറ്റിവരിഞ്ഞു….

…ഹൊ.! ഇവളെയെന്താ പഞ്ഞികൊണ്ടാണോ ഉണ്ടാക്കിയേക്കുന്നത്..?? എവിടെത്തൊട്ടാലും വിരലുകളാ ദേഹത്തേക്കാഴ്ന്നു പോകുന്നപോലെ… കുണ്ടിയൊക്കെന്താ സ്പോഞ്ച്.!

പാവാടയ്ക്കുമേലെക്കൂടി കുണ്ടിയ്ക്കുമേലൊന്നു പിടിച്ചഞാൻ ഞെരിയ്ക്കണോ വേണ്ടയോന്നുള്ള ചിന്തയോടെനോക്കി…

പക്ഷേയപ്പോഴും ഞാനവളെ കെട്ടിപ്പിടിച്ചതോ തോന്നിയേടത്തൊക്കെ ഞെക്കിനോക്കിയതോ അറിയാതെ നല്ലുറക്കത്തിലായിരുന്നു മീനാക്ഷി…

അങ്ങനെയവളേയും കെട്ടിപ്പിടിച്ച്, അവൾടെമാർദ്ധവം പരമാവധിയാസ്വദിയ്ക്കുമ്പോഴാണ് നേരം വെളുത്തതെന്റെ ശ്രെദ്ധയിൽപ്പെടുന്നത്…

അപ്പോഴേയ്ക്കും ജനാലയ്ക്കുള്ളിലൂടെ അകത്തേയ്ക്കുകടന്ന വെളിച്ചം മുറിയാകെ പരന്നിരുന്നു…

അതോടൊന്നു ഞെട്ടിക്കൊണ്ടു മീനാക്ഷിയിൽനിന്നുമടർന്നുമാറിയ ഞാൻ ഫോണെടുത്തു നോക്കുമ്പോൾ സമയമെട്ടുമണി…

ഉടനേ ചാടിയെണീറ്റെങ്കിലും മീനാക്ഷിയെ വിളിച്ചുണർത്താൻ നോം മെനക്കെട്ടില്ല…

മാത്രവുമല്ല, സ്ഥാനംമാറിക്കിടന്ന പുതപ്പെടുത്തു ഞാനവളെ പുതപ്പിയ്ക്കുവേം ചെയ്തു…

…പാവം.! കിടന്നുറങ്ങിക്കോട്ടേന്ന് ഞാനങ്ങുകരുതി…

അതുവേറൊന്നുംകൊണ്ടല്ല… ഞാൻ താഴെച്ചെല്ലുമ്പോൾ അവരെല്ലാം മീനാക്ഷിയെത്തിരക്കും…

Leave a Reply

Your email address will not be published. Required fields are marked *