ഇപ്പോൾ നടന്നതെല്ലാം പിശാചിന്റെ പണിയാണെന്നു മനസിലാക്കാൻ അവൾക്കൊരു നിമിഷം തന്നെ അധികം ആയിരുന്നു.. “സോറി.. ഇപ്പോൾ ഇറങ്ങാം..”ലൈല പുറത്തേക് വിളിച്ചു പറഞ്ഞു.
ആന്റണി അത് കേട്ട് അവിടെ നിന്നും പോയി.
ബാത്രൂം ടവൽ കൊണ്ട് മുലക്കച്ച കെട്ടിയ ലൈല ടിഷ്യു പേപ്പർ കൊണ്ട് നിലത്ത് വീണ ഡിൽഡോ എടുത്തു.ഡിൽഡോയിൽ സ്പിരിറ്റ് പവർ ഉണ്ടെന്ന് അറിയുന്ന ലൈല എന്തെങ്കിലും ഇതിനെതിരെ ചെയ്യണം എന്ന് തീരുമാനിച്ചു. അല്പനേരത്തേക്ക് താനും പിശാചിന്റെ പിടിയിൽ ആയിരുന്നെന്ന് അവൾ മനസിലാക്കി. അതവളെ ഭയപ്പെടുത്തി.
തല്ക്കാലം സിങ്കിനു അടിയിൽ ഡിൽഡോ ഒളിപ്പിച്ച ശേഷം ഇതിനെ കണ്ട്രോൾ ചെയ്യാനായി സിംബൽ വരയ്ക്കാൻ ഉപ്പും എടുത്തുകൊണ്ടു വരാമെന്നവൾ തീരുമാനിച്ചു. ഒപ്പം ഇപ്പോൾ നടന്ന കാര്യം ഹസ്ബൻഡ് അറിയണ്ട എന്നുമവൾ കരുതി..എന്നിട്ട് രാത്രി രക്ഷാബന്ധനം നടത്തി ഡിൽഡോ കുഴിച്ചിടാം, അപ്പോൾ പിന്നെ ഇതിനി തന്റെ കുടുംബത്തെ ശല്യം ചെയ്യില്ല എന്നവൾ വിശ്വസിച്ചു.
അന്നു രാത്രി, എല്ലാവരും ഉറങ്ങുമ്പോൾ, ലൈല ബാത്ത്റൂമിലേക്ക് മടങ്ങിഎത്തി.. അവൾ സിങ്ക് കാബിനറ്റ് തുറന്ന് അകത്തേക്ക് നോക്കി. എന്നാൽ ഡിൽഡോ അവിടെ ഇല്ലായിരുന്നു.. അതൊരു ദുസ്സൂചന ആണെന്ന് അവൾക്കറിയാം . ഇനിയിപ്പോൾ സ്പിരിറ്റ്നെ തടയാൻ വീട് മുഴുവൻ ബന്ധനം ചെയ്യണം.എന്തിന് അങ്ങനെ ചെയുന്നു എന്ന് ആന്റണിയോട് വിശ്വാസയോഗ്യമായ ഒരു ഒഴികഴിവ് പറയുകയും വേണമെന്നവൾ ചിന്തിച്ചു.ആന്റണിയെ വിശ്വസിപ്പിക്കുന്നത് അത്ര വലിയ കാര്യം ആയിരുന്നില്ല. സ്വപ്നത്തിൽ ബോസ്റ്റൻ ബാംഗ്ലാവിലെ പ്രേതത്തെ കണ്ടു എന്ന് നുണ പറഞ്ഞാൽ മാത്രം മതിയാവും.വീട്ടിൽ എവിടെയൊക്കെ ഇനി സിമ്പൽസ് വരക്കേണ്ടി വരുമെന്ന് അവൾ ആലോചിച്ചു.