“ഡാനിയേൽ?” വീണ്ടുമൊരു ദീര്ഘനിശ്വാസത്തോടെ റിയ തന്റെ മനസിലേക്ക് വന്ന ഓർമ്മകളെ തള്ളി മാറ്റി.”നീ ഓകെയാണോ?”
“റിയ…ചേട്ടത്തി…”മങ്ങിയ കണ്ണുകളിലൂടെ ഡാനിയേൽ നേരെ നോക്കി. “ഞാൻ വെറുതെ… ഉം…ഓരോന്ന് ആലോചിക്കുകയായിരുന്നു.”ഡാനിയേൽ മറുപടി നൽകി.
“നീ ഭയങ്കര ദുഃഖത്തിൽ ആണല്ലോ…എന്തെങ്കിലും ഹെല്പ് വേണോ..?”അവന്റെ തോളിൽ കൈ വെച്ചുകൊണ്ട് അവൾ ചോദിച്ചു. “എന്താടാ.. ബ്രേക്കപ്പ് വല്ലതും ആണോ..”ചെറുപുഞ്ചിരിയോടെ അവൾ ചോദിച്ചു.എത്ര പെട്ടന്നാണ് തന്നെ വേട്ടയാടിയ ഭയാനകമായ ഓർമ്മകളിൽ നിന്നും താൻ കൂൾ ആയതെന്ന് അവൾക് പോലും അറിയില്ലായിരുന്നു.
“ഇല്ലാ..”അവൻ തലയാട്ടി.
“ ഞാനല്ലേ ചോദിക്കുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയടാ.. ഞാൻ സോൾവ് ആക്കാം…”റിയ അവൻ്റെ തോളിൽ ഞെക്കി.താൻ ഒറ്റക്ക് ഇരുന്ന് കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ എത്തിയ ഡാനിയ ഈയൊരു അവസ്ഥയിൽ താൻ സഹായിക്കണം എന്നവൾക്ക് തോന്നി.
ഡാനിയേൽ അവളെ നേരെ നോക്കി. ഒരു ടി ഷർട്ട് മാത്രം ആയിരുന്നു അവളുടെ വേഷം. രാത്രി കിടക്കാൻ നേരം അവൾ ഷോർട്സ് ഊരി കളഞ്ഞിരുന്നു. രാത്രി തൊണ്ട വരണ്ട കാരണം വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ അവൾ ഷോർട്സിന്റെ കാര്യം ഓർത്തില്ല.എന്നാൽ ഇട്ടിരുന്ന ഓവർ സൈസ്ഡ് ടി ഷർട്ട് അവളുടെ ചന്തിക്കു താഴെ വരെ ഇറങ്ങികിടപ്പുണ്ട്. എന്നിരുന്നാലും അവളുടെ വെളുത്ത തുട മുതൽ കാൽ വരെ സർവ്വം കാണാം..അവളുടെ ബാഗി ടീ ഷർട്ടിൽ പോലും ഡാനിയേലിന് അവളുടെ ശരീരത്തിലെ കർവുകൾ നന്നായി കാണാമായിരുന്നു. അവളുടെ സുന്ദരമായ മുടി റൂമിലെ ലൈറ്റിൽ തിളങ്ങി.