“മ്മ്.. നീ അത്താഴം കഴിക്കാത്തതാ നല്ലത്. ഡയറ്റിന് സമയം ആയിട്ടുണ്ട് മോളേ….”ഭാര്യയുടെ ശരീരം നോക്കി ഡേവിഡ് പറഞ്ഞു. അവളുടെ ശരീരം നല്ലപോലെ വിളഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി. അവൾ അല്പം സൈസ് വെച്ചിട്ടുണ്ട്, പക്ഷെ അതെങ്ങനെ താൻ ശ്രദ്ധിക്കാതെ പോയി എന്ന് അവൻ ആലോചിച്ചു.ഒരിക്കലും തന്റെ ഭാര്യ ഒരു തടിച്ചിയായി മാറരുതെന്നു 24 മണിക്കൂറും ജിമ്മിൽ ചിലവഴിക്കുന്ന ഡേവിഡ് എപ്പോഴും ആഗ്രഹിച്ചിരുന്നു.
“നിർത്തു ഡേവിഡ്…”അവൾ കളിയിൽ അവന്റെ തോളിൽ തട്ടി. “മേലാൽ എന്റെ തടിയിൽ കളിയാക്കരുത്” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു,ശേഷം അവൾ റൂമിന് പുറത്തേക്ക് നടന്നു.
“ങേ.. എന്നു മുതലാണ് അങ്ങനെയൊക്കെ…എനിക്ക് നിന്നെപ്പറ്റി ഒരു കമെന്റ് പോലും ചെയ്യാൻ പറ്റാതെ ആയോ..?”അവൻ അവളെ പിന്തുടർന്ന് ഹാളിലേക്ക് പോയി. ഇട്ടിരുന്ന ടി ഷർട്ട് അവളുടെ ചന്തി മറച്ചിരുന്നു.എന്നാൽ അവളുടെ ചന്തി കല്യാണ സമയത്തെക്കാൾ സൈസ് വെച്ചത് പോലെ അവന് തോന്നി.
“ഞാൻ ചുമ്മാ പറഞ്ഞതല്ലെടാ….”തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “വിശന്നു കുടൽമാല കത്തുന്നു…വല്ലതും തിന്നാം” അവൾ പറഞ്ഞു.
“ഉം.. നീ നടക്ക്…അഹ്. പിന്നെ.. രാത്രി ആയില്ലേ.. ഇനിയിപ്പോൾ ഇവിടെ കൂടാം…”ഡേവിഡ് പറഞ്ഞു.
“ഒക്കെ ബേബി…”
“ങേ..ഇങ്ങോട്ട് വരും മുൻപ് നീയല്ലേ പറഞ്ഞത് ഈ ബംഗ്ലാവിൽ നികുന്നത് പേടിയാണ്. വന്നു അന്ന് തന്നെ പോണമെന്നു..ഇപ്പോൾ പേടി ഒക്കെ പോയോ..?”ഒരു ദിവസം കൂടി ബംഗ്ലാവിൽ നിൽക്കാൻ അവൾ സമ്മതിച്ചത് കണ്ടു അവൻ ചോദിച്ചു.