എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

“”…ദേ.. എന്റടുത്താണംവന്നാ കൊല്ലും ഞാൻ..!!”””

“”…അതെന്താടീ… അതെന്തു വർത്താനവാടീ പറേണേ..?? കൊറച്ചുമുന്നേ ഞാനെന്തുപറഞ്ഞാലും സമ്മതിച്ചോളാവേന്നു നീയലമുറയിട്ടു പറഞ്ഞതല്ലേ… അതത്ര പെട്ടെന്നു മറന്നോയോ..?? അതുകൊള്ളാം… തിന്നുമ്പമൊരു ന്യായം… അല്ലാത്തപ്പോ വേറെന്യായോ..?? കൊള്ളാലോ നീയ്..??”””_ ഞാനിപ്പോളെന്തൊക്കെയോ ചെയ്യുമെന്നമട്ടിൽ നിവർന്നുനിന്നു ടവലൊന്നുകൂടി അഴിച്ചുടുത്തു പറഞ്ഞപ്പോൾ മീനാക്ഷിയാകെ പരുങ്ങലിലായി…

പതിയെ മീനാക്ഷിയുടെ കയ്യിലിരുന്ന തലയിണ താഴുകയും അവളെന്നെ ദയനീയമായി നോക്കുവേംചെയ്തു….

“”…പിന്നെനിയ്ക്കു നിന്നോടിമ്മാതിരി വർത്താനമ്പറേണ്ടാവശ്യോന്നൂല്ല… ഞാനിപ്പോളീറൂമിലെ ലൈറ്റുമോഫ്ചെയ്തു.. ഫ്യൂസുമൂരി താഴത്തുപോയിരുന്നാൽ നൂറേനൂറിൽ നീയെന്റടുക്കെവരും… മാത്രോമല്ല, നാളെയൊരുനേരം നിന്നെയങ്ങു പട്ടിണിയ്ക്കിട്ടാൽ, ഇന്നാടാ പണ്ണിയ്ക്കോന്നുമ്പറഞ്ഞ് വിരിച്ചുപിടിച്ചോണ്ടു നീയെന്റെ പിന്നാലെനടക്കും… ഇതൊന്നുമെനിയ്ക്കറിയാഞ്ഞിട്ടല്ല… പിന്നെ മീനാക്ഷി നന്ദികേടു കാണിയ്ക്കത്തില്ലെന്നുമ്പറഞ്ഞു തള്ളുന്നതുകേട്ടോണ്ടു ചോദിച്ചെന്നേയുള്ളൂ… ഉണ്ടചോറിന് എത്രത്തോളം നന്ദി കാണിയ്ക്കുവെന്നറിയണോലോ..??!!”””_ അതൂടായപ്പോൾ മീനാക്ഷിയാകെ പരുങ്ങലിലായി…

കൈയിലിരുന്ന തലയിണയും ബെഡ്ഡിലേയ്ക്കിട്ട്, രണ്ടുകാലുകളും ഒരുവശത്തേയ്ക്കു മടക്കി അതിനുമേലേയ്ക്കവളിരുന്നുപോയി…

“”…അപ്പോളെന്റെ മേത്തുതൊടാൻ നെനക്കറപ്പാന്നു പറഞ്ഞിട്ട്..??”””_ ഉണ്ടക്കണ്ണുകൾ നിറച്ചുകൊണ്ടായിരുന്നു ആ ചോദ്യം…

Leave a Reply

Your email address will not be published. Required fields are marked *