എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

“”…എന്താ… എന്താ നിന്റുദ്ദേശം..??”””_ ഞാനഴിച്ചിട്ട ഷഡ്ഢിയിലേയ്ക്കു നോക്കിയാണവളതു ചോദിച്ചത്…

ചോദിയ്ക്കുമ്പോൾ അവളിലൊരു ഞെട്ടലുമുണ്ടായിരുന്നു…

“”…അല്ലാ… നമ്മളന്നു കെട്ടിയിട്ടൊരു സംഗതി ചെയ്തില്ലായ്രുന്നോ..?? അതൊന്നൂടാവർത്തിച്ചാലോ..?? മുമ്പേ നീയാ സിറ്റൗട്ടിക്കിടന്നു കയ്യുങ്കാലുമിട്ടടിച്ചു കാറിക്കൂവീല്ലേ..?? അപ്പോഴേതോന്നീതാ കെടക്കുമ്പോ നിന്നെയൊന്നു പൂശണോന്ന്… നീലഷഡ്ഡിയ്ക്കകത്തൂടെയാ കണ്ടതെങ്കിലും എന്നാ മുഴുപ്പാടി…!!”””_ ഇടംകണ്ണിറുക്കിക്കൊണ്ടു ഞാനങ്ങനെ പറഞ്ഞതും മീനാക്ഷി,

“”…പോടാ..!!”””_ ന്നൊരു മുരൾച്ചയായിരുന്നു…

പക്ഷേ, ഞാനതുകണ്ടതിലുള്ള ചമ്മലപ്പോഴാ മുഖത്തുണ്ടായിരുന്നു താനും…

“”…അങ്ങനെപറയല്ലേ… നമ്മളെയൊരുമിച്ചിവടെ നിർത്തണ്ടെന്ന് അമ്മ പറഞ്ഞതുപോലും നമ്മളു മുറ്റത്തിറങ്ങിക്കിടന്നെന്തേലുമൊക്ക കാട്ടി നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കുമെന്നു കരുതീട്ടാണ്… അത്രയുംപ്രതീക്ഷ
അമ്മയ്ക്കു നമ്മടടുത്തുണ്ടായിട്ട്, നമ്മളു റൂമിപ്പോലും ചെയ്യാണ്ടിരുന്നാൽ അതമ്മയെ അപമാനിയ്ക്കുന്നതിനു തുല്യമല്ലേ..??”””_ ഞാൻ ടവലൊന്നുകൂടി മുറുക്കിയുടുത്തുകൊണ്ടു കട്ടിലിനടുത്തേയ്ക്കുനടന്നതും, മീനാക്ഷി പിടഞ്ഞെഴുന്നേറ്റു ക്രാസിയിലേയ്ക്കു ചാരിയിരുന്നു…

ഞാനുടനേ കുനിഞ്ഞെന്റെ തുടകളിലുഴിഞ്ഞുകൊണ്ടു കട്ടിനു തൊട്ടടുത്തായി സ്ഥാനംപിടിയ്ക്കുകയും,

“”…എന്റെ സരസൂ..!!”””_ ന്നും വിളിച്ചവൾടെ മേത്തേയ്ക്കു ചാടാനൊരുങ്ങുവേം ചെയ്തു…

അതുകണ്ടതും, പെട്ടെന്നുരുണ്ടുമാറിയ മീനാക്ഷി തലയിണയെടുത്തു കയ്യിൽ ചെരിച്ചുപിടിച്ചലറി…

Leave a Reply

Your email address will not be published. Required fields are marked *