എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

“”…ഈക്കണ്ട ഹോട്ടലൊക്കെപ്പൂട്ടിച്ചിടത്തു നിന്റെ തന്തകൊണ്ടുവന്നു വെച്ചേക്കുന്നോ ഫുഡ്..?? ഒന്നുപോയേടീ..!!”””_ എന്റെനേരേ
നീട്ടിക്കൊണ്ടുവന്ന കൈ തട്ടിത്തെറിപ്പിച്ചു ഞാൻ സോഫയിൽനിന്നെഴുന്നേറ്റു പുറത്തേയ്ക്കു നടക്കാനായി തുടങ്ങിയപ്പോൾ മീനാക്ഷിചാടി വീണ്ടുമെന്റെ ടീഷർട്ടിന്റെ പിന്നിലായി പിടിച്ചുതൂങ്ങി…

“”…വിഡ്രീ… കോപ്പേ… എന്നെ കൊല്ലാന്നോക്കീപ്പോൾ നെനക്കിതൊന്നുവായ്രുന്നില്ലല്ലോ തെളപ്പ്‌..?? അതോണ്ടു ഞാനങ്ങു ചത്തുപോയെന്നു കരുതി നീ നിന്റെതന്തയോടു ചെന്നുപറ, ഫുഡ് കൊണ്ടേത്തരാൻ..!!”””_ ഞാൻ വീണ്ടുമവൾടെ കൈ വലിച്ചുപറിച്ചു കളഞ്ഞ് സിറ്റ്ഔട്ടിലേയ്ക്കു നടന്നു…

എന്നാലവളുമെന്റെ പിന്നാലെവന്നു…

“”…ഡാ… സോറി… സോറി… ഞാഞ്ചെയ്തൊക്കെ തെറ്റുതന്നാ… അതിനുവേണേൽ ഞാൻ കാലേവീണു മാപ്പുപറയാം… എനിയ്ക്കുകൊറച്ചു ഫുഡ് തന്നാമാത്രംമതി… വെശപ്പെന്നെക്കൊണ്ടു സയ്ക്കാമ്പറ്റാത്തോണ്ടാടാ പ്ലീസ്..!!”””_ കുട്ടികൾ വാശിപിടിച്ചു പിന്നാലെ നടക്കുമ്പോലെ എന്റെ പിന്നാലെ തൂങ്ങിക്കൊണ്ടാണവളതു പറഞ്ഞത്…

കാര്യമ്പറഞ്ഞാൽ എന്റെ ടീഷർട്ടിലങ്ങനെ പിടിച്ചില്ലേൽ ഉറപ്പായും വീണുപോകുമെന്ന അവസ്ഥയിലായിരുന്നു മീനാക്ഷി…

“”…ഞാനപ്പഴേ കഞ്ഞിവെച്ചു കുടിയ്ക്കത്തില്ലായ്രുന്നോ… നീയാ അരിക്കലോം ഗ്ലാസ്സും മാറ്റിവെച്ചോണ്ടല്ലേ ഞാനിപ്പം…”””_ സിറ്റ്ഔട്ടിലെ ടെയ്ലിന്മേലിരുന്ന എന്റൊപ്പമിരുന്നവൾ പതംപറഞ്ഞപ്പോൾ ഞാൻ മൊത്തത്തോടെ പരുങ്ങലിലായി…

കെട്ടിയിട്ടു റേപ്പുചെയ്തതിന്റെ പിറ്റേന്ന് തലയുയർത്തിപ്പിടിച്ചുനിന്ന് വെല്ലുവിളിച്ച ടീമാണ് വിശപ്പുസഹിയ്ക്കാതെ കുഞ്ഞുകളെപ്പോലെ ഭക്ഷണത്തിനായിരുന്നു കരയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *