വെളുത്തുതുടുത്ത കാലിൽ കറുത്ത മുത്തുപിടിപ്പിച്ച സ്വർണ്ണപാദസരം മാത്രമായൊതുങ്ങിയപ്പോൾ, അതിന്റെയാഭംഗിയിൽ എന്റെ മനസ്സു ചെറുതായൊന്നു കൈവിട്ടുപോയി…
അതോടെ കൈ
ലൂസായതും അവൾടെ രണ്ടുകൈകളുമറിയാതെ റിലീസായി…
ഉടനേയാ കൈകൊണ്ടു ബെഡ്ഡിൽ കുത്തിപ്പൊങ്ങിയ അവളൊന്നു കുതറിയപ്പോൾ സ്വപ്നംകണ്ടിരുന്ന ഞാൻ വീണ്ടുമടിയിലാവുകയും ചെയ്തു…
എന്നാലവൾ വീണ്ടുമെന്റെ മേലെക്കയറിയിരുന്നു കുറച്ചുനേരം നോക്കിയിരുന്നു കിതച്ചശേഷം ബെഡ്ഡിലുണ്ടായിരുന്ന മറ്റൊരു തലയിണയെടുത്തെന്റെ മുഖത്തേയ്ക്കു വെച്ചമർത്തി…
കൊല്ലാൻ തന്നെയായിരുന്നാ പന്നീടെ പ്ലാൻ…
ഞാനെത്രയൊക്കെ കുതറീട്ടും കൈകാലിട്ടടിച്ചിട്ടും അവള് വിടാൻ കൂട്ടാക്കിയില്ല…
ഒടുവിൽ വീണ്ടുമവസാനത്തെ അടവെടുക്കേണ്ടി വന്നു…
ഒരുവിധത്തിൽ കൈയെത്തിച്ചു ഞാനവൾടെ മുലയിലൊരു പിടി…
കൊഴുത്തമുലയിൽ കൈയമർന്നതും പെട്ടെന്നെന്റെ മേലുള്ള പിടിയയച്ചവൾ പിന്നിലേയ്ക്കു ചാടിപ്പോയി…
“”…എടാ… അപ്പൊ… അപ്പോ നീ നേരത്തേയും മനപ്പൂർവ്വമ്പിടിച്ചതാല്ലേ..??”””_
കിതപ്പിനൊടുവിൽ അവളൊരു വിധത്തിൽ ചോദിച്ചപ്പോളാണ് നേരത്തെ പിടിച്ച പതുപതുപ്പുള്ള സംഭവം അവൾടെ അമ്മിഞ്ഞ തന്നെയായിരുന്നെന്നു ഞാൻ
തീർപ്പാക്കുന്നതു പോലും…
“”…ആടീ… മനപ്പൂർവ്വന്തന്നെ പിടിച്ചതാ… ഇനീം മൂഞ്ചിക്കൊണ്ടു വന്നാൽ ഇനീമ്പിടിയ്ക്കും… കാണണോ..??”””_
പിടിച്ചത് അറിയാതെയാണേലും അതുപറഞ്ഞാൽ വിലപോയാലോന്നു കരുതി സമ്മതിയ്ക്കുകയും കൂട്ടത്തിലൊരു ചോദ്യംകൂടിയിട്ടപ്പോൾ മീനാക്ഷിയൊന്നു പകച്ചു…
“”…എന്താടീ നോക്കുന്നേ…?? ഇനീം വേണോ ഞെക്ക്…!!”””_
വീണ്ടുമവൾടെ നേരേ ചീറിക്കൊണ്ടു ചെന്നതും അവളടങ്ങി…