“”…ഓ…! എന്നെയറിയിച്ചിട്ടെന്തു കാര്യം…?? അറിയേണ്ടവരൊക്കെ എല്ലാമറിഞ്ഞില്ലേ…?? അതോണ്ടാവും കല്യാണത്തിനും വിളിയ്ക്കാണ്ടിരുന്നത്… ഇനി കല്യാണപ്പെണ്ണിനിടാൻ വെച്ചിരിയ്ക്കുന്ന ജെട്ടീം ബ്രായുമൊക്കെ അടിച്ചോണ്ടു പോന്നാലോന്നു പേടിച്ച്..!!””””
“”…പൂറ്റിത്തരം പറഞ്ഞാലുണ്ടല്ലോ പൊലയാടി മോളേ….””””_ പറഞ്ഞുതീരുംമുമ്പേ എന്റെ കാലുകൾ ചലിച്ചിരുന്നു….
പെങ്ങളേപ്പോലെ കാണുന്ന പെണ്ണിന്റെ അടിവസ്ത്രം അടിച്ചോണ്ടു പോരാണ്ടിരിയ്ക്കാനാണ് അവനെന്നെ കല്യാണം വിളിയ്ക്കാതിരുന്നതെന്നവൾ പറഞ്ഞാൽ…??
കൊല്ലണ്ടേയാ പൂറിയെ ഞാൻ…??
അവനെന്നെ വിളിയ്ക്കായ്‌തിരുന്നതിനു കാരണവുമവൾടെയാ പുഴുത്ത നാക്കാണെന്നുള്ളോർമ്മ തലച്ചോറിലേയ്ക്കെത്തുന്നതിനുംമുന്നേ എന്റെ ചവിട്ടേറ്റവൾ കട്ടിലിൽനിന്നും താഴേയ്ക്കു പോയിരുന്നു…
എന്നാലതുകൊണ്ടും തീർന്നില്ല…
ഒറ്റച്ചവിട്ടിലെന്റെ ദേഷ്യമടക്കാൻ നോക്കിയയെന്നെ വീണ്ടും പ്രകോപിപ്പിച്ചുകൊണ്ടവളെന്റെ നേരെ ചാടിവീണപ്പോൾ അന്നോളമെന്നോടു കാട്ടിക്കൂട്ടിയ സർവ പൊലയാട്ടിനുമുള്ള എവർറോളിംഗ്ട്രോഫി കൊടുക്കാൻ ഞാൻ നിർബന്ധിതനായി….
“”…നീയെന്നെ ചവിട്ടിയല്ലേടാ…?? ഇനി നിന്റെ കാലെന്റെനേരെ പൊക്കുവോടാ…?? ഇന്നത്തോടെ… ഇന്നത്തോടെ നിന്റിവിടുത്തെ താമസം ഞാന്നിർത്തിയ്ക്കൂടാ പട്ടീ….!!”””_ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ടവൾ നിന്നു ചീറിയപ്പോൾ എനിയ്ക്കെന്നെത്തന്നെ നഷ്ടപ്പെടുകയായിരുന്നു…
ഇനിയതും പറഞ്ഞവളെന്നെയീ വീട്ടീന്നിറക്കുമെന്ന ചിന്തയെന്റെ സമനില തെറ്റിച്ചെന്നുതന്നെ പറയാം…