പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയായ്രുന്നു സൂർത്തുക്കളേ…
തളേളം പൊണ്ടാട്ടീങ്കൂടടിച്ചു പിരിഞ്ഞാൽ അതൊരു മുതൽക്കൂട്ടാവുമെന്നു പ്രതീക്ഷിച്ചിരുന്ന ഞാൻ, എന്റെ മുതലുമുഴുവൻ മൺവെട്ടിയ്ക്കു വലിച്ചുകൂട്ടുന്ന പ്ലാനിങ്ങിലാങ്ങിലാണ് അവളെന്നറിയാണ്ടുപോയി…
മീനാക്ഷീടെ വാക്കുകേട്ടതും അമ്മയ്ക്കു പെരുത്തുകേറി…
പല്ലുംകടിച്ചുകൊണ്ട് എന്റെനേരേ കുതിയ്ക്കാൻ ശ്രെമിച്ച പുള്ളിക്കാരിയെ ഒരുവിധത്തിലാണ് ചെറിയമ്മേം കീത്തൂങ്കൂടി പിടിച്ചുനിർത്തീതെന്നു പറയാം…
“”…എടാ പട്ടീ… നെനക്ക്… നെനക്കത്രയ്ക്കു കഴപ്പുകേറി നിയ്ക്കുവാണേപ്പോയ് വല്ല മുള്ളുമുരുക്കേലും കേറടാ… മനുഷ്യനെ പറയിപ്പിയ്ക്കാനായ്ട്ട്..!!”””_ കീത്തുവിന്റേം ചെറിയമ്മേടേം കയ്യിൽക്കിടന്ന് അമ്മ ചീറിയപ്പോൾ,
“”…നീയെന്തൊക്കെയാടീ വിളിച്ചുപറേണേ…?? പിള്ളേരോടാണോ ഇങ്ങനൊക്കെ…??”””_ എന്നുംപറഞ്ഞു ചെറിയമ്മ അമ്മയോടു കലിപ്പാക്കി…
“”…പിന്നെ..?? നീയിതൊക്കെ കണ്ടില്ലേ..?? ഇതൊക്കെ കണ്ടിട്ടെത്രയാന്നുമ്പറഞ്ഞാടീ മിണ്ടാണ്ടു നടക്കുന്നേ..?? സയിയ്ക്കുന്നേനൊക്കൊരു പരിധിയുണ്ട്..!!”””
“”…എടീ നീയൊന്നടങ്ങ്… നമുക്കെല്ലാത്തിനും വഴിയൊണ്ടാക്കാം..!!”””_ വീണ്ടുമമ്മയെ സമാശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടു ചെറിയമ്മേടെ വാക്കുകൾ…
“”…എന്തുവഴി…?? എടീ.. ഞാൻവന്നപ്പോൾ രണ്ടിനും തുണിയുണ്ടായ്രുന്നില്ല… അവളപ്പോ അവന്റെ മേത്ത്…”””_ എന്നൊരു താളത്തിൽ പറഞ്ഞുവന്ന കക്ഷി പെട്ടെന്നു കീത്തൂനേം ശ്രീക്കുട്ടിയേം നോക്കി വാക്കുകൾ മുറിച്ചു…