സമ്മതിച്ചുകൊടുക്കാൻ ഈഗോ അനുവദിയ്ക്കില്ലെങ്കിലും സംഗതി സത്യമായ്രുന്നു…
എന്നാൽ അവളെന്നെയിട്ടൂമ്പിച്ചതും അവൾടഹങ്കാരോമൊക്കെ ഓർക്കുമ്പോൾ ലുക്കൊക്കെയാര് മൈൻഡ് ചെയ്യുന്നു..??
ഞാൻ മനസ്സിലോരോന്നൊക്കെ ആലോചിച്ചുകൂട്ടുമ്പോളും കണ്ണവളിൽനിന്നും മാറ്റാൻ മറന്നുപോയ്രുന്നു…
അതു കൃത്യമായവളു കാണുകയുംചെയ്തു…
അതിനെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടവുംനോക്കി അവൾ ഷോപ്പിനുള്ളിലേയ്ക്കു പോയി…
തലേദിവസം കുണ്ണനെ പഞ്ഞിയ്ക്കിട്ടതുകൊണ്ടാവണം അവൾടെ അമ്മയുമച്ഛനുമൊക്കെ ഇടയ്ക്കിടെയെന്നെ നോക്കി പേടിപ്പിയ്ക്കുന്നുണ്ടായ്രുന്നു…
പക്ഷേ, എന്തോ അവരൊന്നും നേരിട്ടുചോദിയ്ക്കാൻ നിന്നില്ല… അതേക്കുറിച്ച് വീട്ടുകാരു തമ്മിലെന്തേലും സംസാരമായോ എന്നുമറിയില്ല കേട്ടോ…
അങ്ങനെ ഞാൻ മെയിൻഎൻട്രൻസിന്റെ വാതിൽക്കൽ നിന്നുതിരിയുമ്പോൾ അകത്തേയ്‌ക്കുനടന്ന മീനാക്ഷിയെന്നെ തിരിഞ്ഞൊന്നു രൂക്ഷമായിനോക്കി…
ആ നോട്ടത്തിനർത്ഥം മനസ്സിലായില്ലെങ്കിലും സംഗതി വശപ്പെശകാണെന്നുറപ്പാണല്ലോ…
…അനിയനെ തല്ലിയതിനും അവനോടങ്ങനെ ഡയലോഗ് വിട്ടേനുമൊക്കെ ഇവളിനി നാട്ടുകാരുടെ മുന്നിലിട്ടെന്നെ തല്ലോ ആവോ..??_ എന്നും ചിന്തിച്ചുനിൽക്കുമ്പോളാണ് കീത്തു മുന്നിലൂടെ പോകുന്നതുകണ്ടത്…
മീനാക്ഷിയെന്തേലും പണിതന്നാലോന്നുള്ള പേടിയിൽ കീത്തുവിനെകണ്ടപാടെ പിടിച്ചുവലിച്ചുംകൊണ്ട് പുറത്തേയ്‌ക്കു നടക്കുവായ്രുന്നു…
ബിൽഡിംഗിന്റെ കോംപൗണ്ടിലൊരുമൂലയിൽ ചെന്നതും ഞാനവളുടെ കൈരണ്ടും ചേർത്തുപിടിച്ച് കരയുമ്പോലെപറഞ്ഞു;