“”…ഞാൻ നിന്നോടൊക്കെയന്നേ പറഞ്ഞയാ… മുഖത്താസിഡൊഴിയ്ക്കുവോ പെട്രോളൊഴിച്ചങ്ങ് കത്തിച്ചു കളയുകയോ ചെയ്യാന്ന്… അപ്പെന്തായ്രുന്നു ഡയലോഗ്… ഇപ്പൊ ദേ ഷോക്കടുപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുന്നു… നാറി..!!”””
എന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ടതും അവനെന്നെ വല്ലാത്തൊരു നോട്ടംനോക്കി…
“”…എടാ പൂറാ… ഷോക്കു കൊടുക്കണോന്ന് പറഞ്ഞത് കറന്റ്കമ്പിയും കെട്ടി വലിച്ചോണ്ടങ്ങോട്ടു പോണോന്നല്ല… നമ്മള് കൊടുക്കുന്ന പണിയവളൊരിയ്ക്കലും മറക്കരുതെന്നാ… ഈശ്വരാ… ഇങ്ങനൊരു കോപ്പൻ… ചുമ്മാതാണോ കാണുമ്പോ കാണുമ്പോ അവളെടുത്തിട്ട് തേങ്ങയുടയ്ക്കുന്നേ..!!”””
“”…ഓ.! അങ്ങനെ… അതു മനുഷ്യമ്മാർക്കു മനസ്സിലാവുന്ന ഭാഷേ പറയണ്ടേ… ങ്ങാ… എന്തായാലും നീ പറഞ്ഞശെരിയാ… നമ്മള് കൊടുക്കാമ്പോണ പണി ജന്മത്തവള് മറക്കരുത്… ആണുങ്ങളെല്ലാം വെറും ഉണ്ണാക്കമ്മാരാണെന്നുള്ള അവൾടെ കൊണച്ച വിചാരമുണ്ടല്ലോ അതങ്ങ് തീർത്തുകൊടുക്കണം… ആ… ഈ സിദ്ധുവാരാന്ന് ഞാനവൾക്കു കാണിച്ചുകൊടുക്കാം… നീ നോക്കിയ്‌ക്കോടാ ഇനിയെന്റെ പേര് കേൾക്കുമ്പോ അവള് കിടക്കേല് മുള്ളും… അല്ലേല് മുള്ളിയ്ക്കും ഞാൻ…!!”””_ തീരുമാനിച്ചുറപ്പിച്ചുള്ള എന്റെമറുപടിയിൽ ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്നറിയാതെ ശ്രീ വായുമ്പൊളിച്ചു നോക്കിയിരുന്നു…
“”…അല്ല എന്താ നിന്റുദ്ദേശം…??”””_ എന്റെയാലോചനയും എല്ലാമുറച്ചമട്ടിലുള്ള ഭാവവുമൊക്കെക്കണ്ട് ആശങ്കയോടെയാണവൻ തിരക്കിയത്…
“”…അതേ…”””_ ഞാനവനോട് ചേർന്നിരുന്ന് രഹസ്യംപോലെ പറഞ്ഞുതുടങ്ങി…
“”…എന്റേലൊരു പ്ലാനുണ്ട്… അതായത്, നമ്മളുണ്ടല്ലോ… അവൾടെ കോളേജുവിടുന്ന സമയമാവുമ്പം വണ്ടീലവിടെച്ചെല്ലുന്നു… എന്നിട്ടവടെ ആളൊഴിഞ്ഞ ഭാഗത്തു മാറിനിൽക്കുന്നു… അവളിറങ്ങി വരുമ്പം പെട്രോൾ ബോംബെറിഞ്ഞിട്ട് സ്കൂട്ടാവുന്നു… രണ്ടുപേരും ഹെൽമെറ്റ്‌വെച്ചാല് നമ്മളാണെന്നറിയൂലല്ലോ… എങ്ങനെയുണ്ട്..??”””_ ഞാനൊരു കൂസലുമില്ലാതെപറഞ്ഞതും അവനെന്നെ തുറിച്ചുനോക്കുകയാണ് ആദ്യംചെയ്തത്…