“”…എടാ എന്നാലുമെനിയ്ക്കതല്ല, ഈ ഭൂലോകത്തെന്തോരം ആണുങ്ങളുണ്ട്… എന്നിട്ടുമവള് നിന്നെത്തന്നെ അടങ്കലെടുത്തേക്കുന്നതെന്തിനാന്നാ..??”””_ സ്വയം പറഞ്ഞെന്നപോലെ അവനെന്റടുക്കൽ വന്നിരുന്നപ്പോൾ കൂടുതലമാന്തിയ്ക്കാതെ നടന്നതെല്ലാം ഞാനവനോടുപറഞ്ഞു…
മുഴുവൻകേട്ടതും എടുത്ത വായ്ക്കൊന്നു ചിരിയ്ക്കുകയാണാ തെണ്ടി ചെയ്തത്…
“”…മൈരേ… ഞാമ്മൂഞ്ചി തെറ്റിയതറിഞ്ഞിട്ട് കൊണച്ചാലുണ്ടല്ലും..!!”””
പറഞ്ഞതിനൊപ്പം കൊരവള്ളിയിൽ കൈയമർന്നതും ഒരു പിടച്ചിലോടെ അവൻ പിന്നിലേയ്ക്കു നിരങ്ങിമാറി…
“”…എടാ നാറീ… നീ എന്നെ കൊല്ലാന്നിയ്ക്കാതെ ഞാമ്പറയുന്നതൊന്നു കേൾക്ക്… ഞാനിന്നലേ നിന്നോട് പറഞ്ഞതല്ലേ…തിരിച്ചു പണികൊടുക്കാന്ന്… അപ്പൊ നിനക്കല്ലായ്രുന്നോ മറ്റേടത്തെ സെന്റിമെൻസ്… എന്നിട്ടിപ്പെന്തായി..?? ഊമ്പിയാ..??”””
“”…മ്മ്മ്.! അതുകള… അതൊക്കെ കഴിഞ്ഞില്ലേ… നീയിനിയിപ്പെന്താ ചെയ്കാന്നു പറ… എന്തായാലുമിതിന് തിരിച്ചസ്സലൊരു പണി കൊടുക്കണം..!!”””_ ഞാനും തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് അങ്ങനെപറഞ്ഞത്…
പെണ്ണല്ലേന്നോർത്ത് വെറുതേവിടാന്നു കരുതിയയെന്നെ ഒരുദിവസംമുഴുവൻ കുണ്ടീമ്മേല് ആപ്പുകേറ്റി രസിച്ചതിനുള്ള പണി തിരിച്ചു കൊടുത്തില്ലെങ്കിൽ പിന്നെന്തിനാ കാലിന്റെടേലൊരു കോലുംതൂക്കിയിട്ട് ആണാന്നുമ്പറഞ്ഞു നടക്കുന്നേ..??!!
“”…മ്മ്മ്.! കൊടുക്കണം.! ഇതൊന്നുമങ്ങനെ വെറുതെവിട്ടാ പറ്റില്ല..!!”””
“”…അപ്പൊ എന്താചെയ്ക..?? എന്തേലും പ്ലാനുണ്ടോ..??”””
“”…മ്മ്മ്.! അതാലോചിയ്ക്കേണ്ടി വരും… ഇനിയിപ്പെന്തായാലും പഴേ പ്രേമനാടകോന്നും ഏക്കൂല… അവളതേക്കാളും വിളഞ്ഞ സാധനമാ… കൊടുക്കുന്നെങ്കി അതിനുംമേലെയൊന്നു കൊടുക്കണം… അതവൾക്കൊരു ഷോക്കായിരിയ്ക്കണം..!!”””_ തല മുകളിലേയ്ക്കുയർത്തി ആലോചിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞപ്പോൾ അവന്റെ മുഖഭാവവും വർത്താനവുമൊക്കെ കേട്ടിട്ടെനിയ്ക്കു കലിയാണ് വന്നത്…