””…മിണ്ടരുത് നീ… അടങ്ങിനിന്നോണം… അവരെന്താ നടന്നതെന്നുപറയട്ടേ… എന്നിട്ടാലോചിയ്ക്കാം നിന്നെയെന്തു ചെയ്യണോന്ന്..!!”””
എസ്ഐ എന്നോടു തട്ടിക്കേറിയിട്ട് അവളുമാരോടെന്തൊക്കെയോ പോയി ചോദിയ്ക്കുമ്പോൾ സഹായത്തിനൊരു കൈത്താങ്ങുമന്വേഷിച്ച് ഞാൻ ചുറ്റും നോക്കിയെങ്കിലും ആരുടെയും മുഖത്തൊരു ദാക്ഷിണ്യവുമില്ല…
ശ്രീപോലും വലിഞ്ഞു കളഞ്ഞല്ലോന്നോർത്ത് സങ്കടപ്പെട്ടു നിൽക്കുമ്പോൾ അവരോടു സംസാരിച്ചശേഷം എസ്ഐ തിരിഞ്ഞുനോക്കി…
“”…ഇവരാരും നിന്നെ കണ്ടിട്ടില്ലെന്നാണല്ലോടാ പറയുന്നേ..??”””
“”…സാറേ… സത്യായ്ട്ടും ഞാമ്പറഞ്ഞത് സത്യാ… അവർക്കൊക്കെയെന്നെ അറിയാം… ദേ… ആ ചൊമല ചുരിദാറിട്ടവളാ ഞാൻ വന്നപ്പോഴെനിയ്ക്കു ഡോറു തുറന്നുതന്നത്… എല്ലാരും ചോറുണ്ണാൻ പോകുമ്പോ ഇറങ്ങിപ്പോകാൻ പറഞ്ഞതുമവളാ..!!”””
എസ്ഐ പോയി സംസാരിച്ചുനിന്ന പെണ്ണുങ്ങളെനോക്കി ഞാൻ വിളിച്ചുകൂവി…
എന്നെ പെടുത്താൻ നോക്കുന്നോ… എന്നാൽ നിങ്ങളും നാറിനെടീ പൂറികളേന്ന മട്ടിലായിരുന്നു ഞാൻ…
അതുകൂടി കേട്ടപ്പോൾ എസ്ഐയ്ക്ക് മൊത്തത്തിൽ കൺഫ്യൂഷൻ, അയാളവരെ വീണ്ടും ചോദ്യംചെയ്യാൻ തുടങ്ങിയതോടെ കൂടിനിന്ന ബാക്കിയുള്ളവർക്കും ആ മൂന്നുപേരുടെമേലും ചെറിയൊരു സംശയംപോലെ…
മതി… എനിയ്ക്കിത് മതി.!
“”…ഇവരു വിളിച്ചു കേറ്റിയേന്നല്ലേ പറഞ്ഞേ… അപ്പോളാ ഫോണിങ്ങ് തന്നേ… കോൾ ഹിസ്റ്ററി നോക്കട്ടേ..!!”””
ഊമ്പി.! പെട്ടന്നെന്തോ ഐഡിയ കിട്ടിയപോലെ അയാൾ ഫോണിനുവേണ്ടി കൈ നീട്ടിക്കൊണ്ടടുത്തേയ്ക്കു വന്നതും ഞാൻ മനസ്സിൽപറഞ്ഞു…