എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

“”…എടീ… ദേഹോക്കെ നന്നായ്ട്ട് തുടയ്ക്ക് കേട്ടോ… ഇപ്പോഴും നനവുപോയിട്ടില്ല..!!”””_
ടവലിനുള്ളിൽ പോർവിളിയുയർത്തി തള്ളിനിന്ന മീനാക്ഷിയുടെ മുലക്കുടങ്ങളിലെ നനവ് തുണിയിൽ പടരുന്നതുകണ്ടപ്പോൾ
ഞാൻ ചെറിയൊരു ചിരിയോടെപറഞ്ഞു…

“”…എനിയ്ക്കറിയാം… അല്ലേത്തന്നെ ഇങ്ങനോരോരുത്തര് മുറിയിൽ കുറ്റിയടിച്ചതുപോലിരുന്നാൽ മര്യാദയ്ക്കെങ്ങനാണ് തുടയ്ക്ക..??”””

ചോദ്യം ഗൗരവത്തോടെ ആയിരുന്നെങ്കിലും ചോദിയ്ക്കുന്നതിനിടയിൽ ചുണ്ടിന്റെകോണിലൊരു കള്ളച്ചിരിവിടരുന്നത് ഞാൻകണ്ടു…

“”…ഓഹോ.! അപ്പൊ മാഡമിപ്പോൾ കഷ്ടപ്പെട്ടു പറഞ്ഞുവരുന്നത് ഞാനിവടിരിയ്ക്കുന്നോണ്ട് ദേഹം തുടയ്ക്കാൻ പറ്റുന്നില്ലാന്നാണോ..?? ശെരിയെന്നാ… ദേഹോക്കെ തുടച്ച് ഡ്രെസ്സൊക്കെമാറി സുന്ദരിക്കുട്ടിയായ്ട്ടങ്ങ് വാട്ടോ… ഞാൻ ബാൽക്കണിയിലുണ്ടാവും..!!”””_ ഷഡ്ഢിയ്ക്കുള്ളിലെ ഭീകരന് വിലകൊടുക്കാതെ ഞാൻ ബെഡ്ഡിൽ നിന്നുമെഴുന്നേറ്റു…

“”…ഉവ്വ.! പോയതുതന്നെ..!!”””_ റൂമിനു പുറത്തിറങ്ങുന്നതിനു മുന്നേ പിന്നിൽനിന്നും അവളുടെ ശബ്ദമുയർന്നു…

“”…എന്റ മിന്നൂസേ… നീ പെട്ടെന്ന് ഡ്രസ്സുമാറിവാ… നീകൂടി വന്നിട്ട് നമുക്കൊരുമിച്ച് ഫുഡ്ഡുണ്ടാക്കാം.. പോരേ..??”””

“”…ഫുഡ്ഡുണ്ടാക്കുന്നതൊക്കെ ഒരുമിച്ചുമതി… എന്നാലേ ഈ രാത്രി ഒറ്റയ്ക്കു ബാൽക്കണിയിൽ പോയുള്ള നിൽപ്പ് വേണ്ടാട്ടോ… അതോണ്ടെന്റെ കുട്ടൂസ് മീനുവേച്ചീടൊപ്പം ഇവടിരുന്നാമതി… നമുക്ക് ഫുഡ്ഡൊക്കെ കഴിച്ചിട്ട് ഒന്നിച്ചുപോയി വായിനോക്കാം… അല്ലാതെ ഞാനില്ലാതെ ഒരു കള്ളത്തരത്തിനും എന്റെ കെട്ട്യോൻ പോണ്ടാന്നേ..!!”””

Leave a Reply

Your email address will not be published. Required fields are marked *