കെട്ടു പിണഞ്ഞ നാവിൽ നിന്നും മധുവൂറി കീഴ്ത്താടികൾ നനഞ്ഞു…
ദാഹം മാറാതെ അവളുടെ കീഴ്ത്താടി ശ്യാം നക്കിയെടുത്തു…
അടുത്ത നിമിഷം, ഒരു ദിവസത്തെ വളർച്ചയുള്ള രോമങ്ങൾ, നിറഞ്ഞ , അവന്റെ കീഴ്ത്താടി ലയയും നക്കിയുലർത്തി…
ഹാളിലൂടെ ഇരുവരും നടന്നു ചുംബിച്ചു തുടങ്ങിയിരുന്നു…
കേവലം പതിനാറു ദിവസങ്ങൾക്കു മുൻപ് അസ്തമിച്ചുവെന്ന് കരുതിയ തന്റെ ലൈംഗികാഭിനിവേശത്തിനു പുതിയൊരു ഇണയെ കിട്ടിയ ആവേശത്തിലായിരുന്നു ലയ…
അവളുടെ പ്രതിജ്ഞകളും ചിന്തകളും ശ്യാമെന്ന ചെറുപ്പക്കാരന്റെ ഒരൊറ്റ സ്പർശനത്തിൽ കുത്തിയൊലിച്ചു പോയിരുന്നു…
ശ്യാം ഭാര്യയെ മറന്നിരുന്നു…
വർഷങ്ങൾ പ്രണയ വചസ്സുകളേകിയ പ്രണയിനിയെ മറന്നിരുന്നു…
അധാർമ്മിക ലഹരിയുടെ കുത്തൊഴുക്കിലേക്ക് അവനും എടുത്തെറിയപ്പെടുകയായിരുന്നു…
ചുംബിച്ചു കൊണ്ടു തന്നെ ലയയെ അവളുടെ മുറിയിലേക്ക് ശ്യാം പിടിച്ചു കയറ്റി…
അവളെ കട്ടിലിലേക്ക് തള്ളിയിട്ടു കൊണ്ട് അവൻ ഷർട്ടും പാന്റും ധൃതിയിൽ അഴിച്ചു മാറ്റി…
ലയ, കിടക്കയിൽ ചെറുതായി ഒന്നുയർന്നു താഴ്ന്നു…….
കയ്യില്ലാത്ത ബനിയനും ജോക്കിയും ധരിച്ചു മുന്നിൽ നിൽക്കുന്ന ശ്യാമിനെ ഒന്നു നോക്കി ലയ മിഴികളടച്ചു…
കട്ടിലിൽ, അവളിലേക്ക് ചേർന്നു കൊണ്ട് ശ്യാം വീണ്ടും അവളുടെ ചുണ്ടുകൾ കടിച്ചെടുത്തു…
വീണ്ടും ചുംബന വർഷം…
ഇത്തവണ തീവ്രത കൂടുതലായിരുന്നു…
സീൽക്കാരങ്ങൾ ഇടമുറിഞ്ഞു പെയ്തു തുടങ്ങി…
അഴിഞ്ഞു പോയ അവളുടെ മുടിക്കെട്ടോടെ ശ്യാം അവളെ തിരിച്ചു കിടത്തി…
സിബ്ബൂർന്നിറങ്ങിയ അവളുടെ പുറവടിൽ അവൻ നാക്കിഴച്ചതും ലയ കിടക്കയിൽ ഞെളിപിരി കൊണ്ടു…