വിരലാൽ വീണ്ടും അധരങ്ങൾ തുറന്നടഞ്ഞു…
മിഴികൾ കൂമ്പിത്തുടങ്ങി…
മുഖം മുഖത്തോടടുത്തു…
ഒന്നു വിരലാൽ വിടർത്തിയ അധരാല്ലികളിൽ ഒരു നൊടി, തന്റെ അധരം ചേർത്ത് ശ്യാം മുഖമുയർത്തി…
തന്നെ അയാൾ ചുംബിച്ചുവോ, എന്ന സംശയത്തോടെ അവളും മുഖമുയർത്തി…
മിഴികൾ തമ്മിലിടഞ്ഞു…
നാണം ………..?
കാമം……….??
മറുമിഴിയിലെന്തെന്ന് തിരിച്ചറിയാതെ ഒരു നിമി ഇരുവരും പകച്ചു നിന്നു…
അവളെ നോക്കി തന്നെ, ശ്യാം തന്റെ ചുണ്ടുകൾ ആ തളിർ ചുണ്ടിലൊന്നു ഉരതി വിട്ടു……
ഷോക്കടിച്ച് ലയ വിറച്ചു……
അവളുടെ നട്ടെല്ലിൽ പാഞ്ഞുകയറിയ വിറയൽ ശ്യാം ഇടതു കയ്യാൽ തഴുകിയൊതുക്കി…
അടുത്ത നിമിഷം ശ്യാം അവളുടെ വിറച്ചു തുള്ളുന്ന ചുണ്ടുകൾ ഒന്നു ചപ്പി വിട്ടു…
ഉൾക്കിടിലത്താൽ വലം കൈ കൊണ്ട് , ലയ ശ്യാമിന്റെ പുറത്തൊന്നു ചുറ്റി..
മുഖമുയർത്തിയ ശ്യാം ചുംബനം പ്രതീക്ഷിച്ച് തുറന്നിരിക്കുന്ന അധരങ്ങൾ കണ്ടതും തന്റെ നാവ് അവളുടെ വായിലേക്ക് തള്ളിയിറക്കി……
ലയ , ശ്വാസം ഒന്ന് എങ്ങി വലിച്ചു…
ദാഹാർത്തമായ ചുംബനം……….
നിമിഷങ്ങൾ കത്തിപ്പിടിച്ചു….
ദേഹവും ദാഹിച്ചു തുടങ്ങിയിരുന്നു…
വസ്ത്രം വസ്ത്രത്തിലുരഞ്ഞു തുടങ്ങി..
ശരീരവും ചേർന്നു തുടങ്ങി…
അരക്കെട്ട് അവളുടെ അരക്കെട്ടിലേക്ക് ശ്യാം കുത്തിയുരച്ചതും, ലയയും അവനിലേക്ക് അരക്കെട്ടു തള്ളിക്കയറ്റി…
കഴുത്തിലും അരക്കെട്ടിലുമായി ഇരുവരുടെയും കൈകൾ ഇഴഞ്ഞു നടന്നു……
ശ്യാമിനെ പിന്നിലേക്ക് തള്ളിക്കൊണ്ട് ലയ, ചുംബിച്ചു തുടങ്ങി…
ലയയെ മുന്നിലേക്ക് തള്ളിക്കൊണ്ടു ശ്യാമും…
നാവുകൾ കെട്ടു പിണഞ്ഞു…