“എടാ .കള്ളാ.. ഒന്ന് അടങ്ങി ഇരിക്ക്… ഇത് മുഴുവൻ കഴിച്ചതിനു ശേഷം നീ
എന്താന്നെന്ന് വെച്ചാൽ ചെയ്തോ…”
മനസില്ല മനസ്സോടെ ഞാൻ കൈകൾ പിൻവലിച്ചു…. രാത്രിയിലേക്കുള്ള കളികളെ
കുറിച്ച് ഓർത്തു ഞാൻ സ്വയം നിയന്ത്രിച്ചു…
ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കാനായി ഞങ്ങൾ രണ്ടുപേരും പുറത്തു പോകാം എന്ന്
വിചാരിച്ചു… നാളെ പോകുന്നതല്ലേ… ഒന്ന് അവസാനമായി രണ്ടു പേർക്കും കൂടി
മാത്രം പുറത്തു പോയി ഒന്ന് കറങ്ങാം എന്ന് കരുതി ..
സാഗരേട്ടന്റെ കൂടെ കറങ്ങാൻ പോയപ്പോൾ പുള്ളിയുടെ കയ്യിൽ നിന്നും രേഷ്മ
കുറച്ചു ദിർഹംസ് അടിച്ചു മാറ്റിയിരുന്നു എന്ന് അവൾ പറഞ്ഞു…. എന്നാൽ
പിന്നെ ആ കാശ് കൊണ്ട് ഞങ്ങളുടെ വിശപ്പ് മാറ്റാൻ തന്നെ ഞങ്ങൾ
തീരുമാനിച്ചു.
തിരക്കുള്ള മലയാളി കടയിൽ ഒന്നും അവൾ എന്നെ കേറാൻ സമ്മതിച്ചില്ല….
ഒടുവിൽ ഞങ്ങൾ അവിടെ കണ്ട ഒരു അറബിക് ഗ്രിൽ സ്പോട്ടിൽ പോയി… 2 നില ഉള്ള
അവിടെ താഴെ ഉള്ള നിലയിൽ കിച്ചനും… മുകളിൽ ഉള്ള നിലയിൽ ഡൈനിങ്ങും
ആണ്…. ഉച്ച സമയം ആയത് കൊണ്ട് തന്നെ അവിടെ ആരും ഉണ്ടായിരുന്നില്ല…
ഞങ്ങൾ നേരെ മുകളിലേക്ക് കയറി അവിടെ മൂലയിലുള്ള ഒരു ടേബിളിൽ ഇരുന്നു….
ഞാൻ എ സിയുടെ കാറ്റു കൊണ്ട് ചുമരിനോട് ചേർന്ന്മൂലയിലും , രേഷ്മ എന്റെ
തോട്ടത്തടുത്തായ് വലത് വശത്തിരുന്നു.
കാശ് ഞങ്ങളുടേതല്ലാത്തത് കൊണ്ട് അവിടെ ഉള്ള നല്ല വിലകൂടിയ ഒരു സീ
പ്ലാറ്റർ തന്നെ ബുക്ക് ചെയ്തു.
സീ ഫുഡ് ആയത് കൊണ്ട് തന്നെ റെഡി ആവാൻ 30 മിനിറ്റ് എടുക്കും എന്ന് പറഞ്ഞു
അവർ താഴേക്ക് പോയി….