ചേച്ചിപൂറിലൂടെ 5 [ചന്ദ്രഗിരി മാധവൻ]

Posted by

” എടാ പൊന്നുംകട്ടെ … നീ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ…. നിനക്കു
വേണ്ടി ഞാൻ എത്ര എന്ന് പറഞ്ഞാണ് സാഗരേട്ടന്റെ അടുത്ത പിടിച്ചു
നിന്നത്…. ഒടുവിൽ നിന്നെ വേറെ റൂമിൽ പറഞ്ഞയക്കും എന്നുള്ള ചിന്ത
അയാളുടെ മനസ്സിൽ വരുന്നത് മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ ഇത്രയും ദിവസം
പോയത്….” ഇത്രയും പറഞ്ഞു കൊണ്ട് ചേച്ചിയുടെ കണ്ണുനീർ കണ്ണുകളിൽ നിന്നും
ഒഴുകിയിറങ്ങിനുമുണ്ട്.

രേഷ്മ വാ പൊത്തി കരഞ്ഞുകൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ നോക്കി .
ആദ്യമായി ആണ് ഞാൻ എന്റെ പെണ്ണിനെ കരയിപ്പിക്കുന്നത്..

അവളുടെ ആ പോക്ക് കണ്ടതും ഞാനും അങ്ങ് വല്ലാതെ ആയി. ശ്യേ മൈര് … ഒന്നും
വേണ്ടായിരുന്നു… ഞാൻ സ്വയം ചീത്ത വിളിച്ചു

ഞാൻ പിന്നാലെ പോയി അവളുടെ കൈ പിടിച്ച റൂമിൽൾക് കൊണ്ട് വന്നു ബെഡിൽ
ഇരുത്തി.. അപ്പോഴും അവൾ മോങ്ങിക്കൊണ്ടിരിക്കുക ആയിരുന്നു…

“ഹ പോട്ടെ… ഞാൻ അപ്പോഴത്തുള്ള ദേഷ്യത്താൽ പറഞ്ഞു പോയതാ… നീ ക്ഷമിക്ക്….”

അവൾ കണ്ണുനീർ മെല്ലെ തുടച്ചു…” നിന്റെ അളിയൻ നിന്നെ കുറിച്ച പറഞ്ഞത്
നിനക്ക് അറിയണ്ടേ… അത് കേട്ടാൽ നീ തന്നെ അയാളെ തല്ലി പോവും …. അവസാനം
നിന്നെ റൂം മാറ്റും എന്ന അവസ്ഥ വരെ ആയി കാര്യങ്ങൾ….”

രേഷ്മ പറഞ്ഞ കാര്യങ്ങൾ എനിക്കും തോന്നാതെ ഇരുന്നില്ല… ചില നേരത്തെ
അയാളുടെ വർത്താനം അങ്ങനെ ഉള്ളതാണ്… റൂം അയാളുടേതാണെങ്കിലും ഞാനും അതിനു
പൈസ കൊടുക്കുന്ന കാര്യം രേഷ്മയ്ക് അറിയില്ല….

” അയാൾ അവസാനം പറഞ്ഞതെന്താണെന്ന് അറിയുമോ നിനക്കു….” എന്തോ പറയാനായി ആ
ചുണ്ടുകള്‍ അനക്കിയപ്പോഴെക്കും ഞാൻ ചേച്ചിയുടെ കീഴ്ച്ചുണ്ടുകളെ പതിയെ
കടിച്ചു…

” എനിക്ക് ഒന്നും കേൾക്കണ്ട… നീ പോകാൻ ഒരു ദിവസം മാത്രമേ ഇനി ബാക്കി
ഉള്ളു… എനിക്ക് ഈ പത്ത് ദിവസം കിട്ടാത്ത മുഴുവൻ സ്നേഹവും ഇന്ന് എനിക്ക്
വേണം….”

ഇത് കേട്ടപാതി രേഷ്മ എന്നെ കെട്ടിപിടിച്ചു. ആ ശരീരത്തിന്റെ മർധവവും എന്റെ
ഉള്ളിൽ വികാരം ഉണർത്തി…രേഷ്മ എന്റെ കണ്ണുകളിൽ നോക്കി. കണ്ണുകളില്‍
നിന്നും കണ്ണെടുക്കാതെ തന്നെ അവളുടെ അധരങ്ങള്‍ എന്റെ ചുണ്ടോടു
ചേര്‍ന്നപ്പോള്‍ ഇതാണ് നാൾ ഇല്ലാത്ത എന്തോ ഒരു സുഖം ആണ് എനിക്ക്
തോന്നിയത് …

പതിയെ ഞങ്ങളുടെ ചുണ്ടുകള്‍ കെട്ടുപിണഞ്ഞ പാമ്പിനെ പോലെ പരസ്പരം
നുണഞ്ഞെകൊണ്ടിരുന്നു..

എന്റെ കൈകള്‍ യാന്ത്രികമായി അവളെ പുണര്‍ന്നു…തന്നിലേക്ക് കൂടുതല്‍
അടുപ്പിച്ചു നിര്‍ത്തി അവളുടെ മുഖം കൈകളില്‍ കൊരിയെടുതപ്പോള്‍ അവളുടെ
മുഖത്തിൽ പ്രിയതമനെ പിരിഞ്ഞ കാമുകിയുടെ ഭാവം ഞാൻ കണ്ടു .

Leave a Reply

Your email address will not be published. Required fields are marked *