ചേച്ചിപൂറിലൂടെ 5 [ചന്ദ്രഗിരി മാധവൻ]

Posted by

ഹരിയുടെ മെസ്സേജിന്റെ കാര്യം ഒന്നും ഞാനോ അളിയനോ രേഷ്മയോട്
പറഞ്ഞില്ല.. അത് അറിഞ്ഞാൽ അവൾക്ക് സങ്കടം ആവും എന്ന് ഞങ്ങള്ക് അറിയാം …
അല്ല ശരിക്കും പറഞ്ഞാൽ
അതാണ് എനിക്ക് നല്ലത്.. അല്ലെങ്കിൽ രേഷ്മ എന്നോട് കുത്തി കുത്തി
ചോദിക്കും… അതാവുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലല്ലോ….

അങ്ങനെ രണ്ടു മാസത്തേക്ക് വിസിറ്റിംഗ് എടുത്ത് വന്ന ഞങ്ങളുടെ ഒന്നര മാസം
ഏകദേശം തീരാറായി…ഇതിനിടയിൽ നാട്ടിൽ പോയ ടീനയുടെ കൂട്ടുകാരി തിരിച്ചു
വന്നത് കൊണ്ട് കള്ളക്കളികൾ ഒന്നും നടക്കാതെ ആയി… രേഷ്മ തിരിച്ച പോകാൻ
അധികം ദിവസങ്ങൾ ഇല്ലാത്ത കൊണ്ട് സാഗരേട്ടൻ 10 ദിവസത്തേക്ക് ലീവ് എടുത്ത്
രേഷ്മയെ എപ്പോഴും
കറങ്ങാൻ കൊണ്ടുപോകും….

ഇതിനിടയിൽ എന്റെ ഏക ആശ്വാസം എന്ന് പറയുന്നത് കമ്പിക്കുട്ടനിലെ കമ്പികഥകൾ
ആണ് ….ഒരുപാട് കഥ വായിച്ചിരുന്നെങ്കിലും ആ കാലയളവിൽ വായിച്ച ഒരു കഥ
എന്റെ മനസ്സിൽ നല്ലപോലെ ആകർഷിച്ചു… റിയൽ ലൈഫ് എക്സ്പീരിയൻസ് പോലെ
ആയിരുന്നു ആ കഥ വായിച്ചപ്പോൾ.. പിന്നീട് അങ്ങോട്ട് ആ കഥ എഴുതിയ
വ്യക്തിയുടെ മുഴുവൻ കഥയും ഇരുന്നു വായിച്ചു…അപ്പോളാണ് മനസിലായത്
സ്വന്തം ജീവിതം ആണ് കഥ ആയി എഴുതിയത് എന്ന…. അങ്ങനെ കഥ വായിച്ചു
വായിച്ചു പോയപ്പോൾ ആണ് പുളിക്കാരി കമന്റ് സെക്ഷനിൽ പുള്ളികാരിയുടെ
ഇൻസ്റ്റാഗ്രാം ഐ ഡി ഷെയർ ചെയ്തത്…. ഉടനെ തന്നെ അത് റിമോവ് ആകുകയും
ചെയ്തു…..

ഞാൻ അപ്പോഴേക്കും ആ ഐ ഡിയിലേക് മെസ്സേജ് അയച്ചു..

ജിഷ്ണു: ഹായ്… കമ്പിക്കുട്ടനിലെ നീതു അല്ലെ…? ഐ ആം എ ബിഗ് ഫാൻ ഓഫ്
യുവർ സ്റ്റോറീസ്….

നീതു :ആരാ …..? ആരാണെങ്കിലും റിയൽ ഐഡി വാ.. ഞാൻ റിയൽ ഐഡി ഉള്ളവരോട്
മാത്രമേ ചാറ്റ് ചെയ്യാറുള്ളു…

ജിഷ്ണു: ഓ… സോറി… റിയൽ ഐഡിയിൽ വരുന്നതിനു മുന്നേ ഒരു ചോദ്യം… നീ
ശരിക്കും സിനിമ ഫീൽഡിൽ ഉള്ളവൾ ആണോ ????

നീതു : സിനിമ മോഹം ഉള്ള ആളാണ്…. സിനിമ ഫീൽഡിലും ഉണ്ട്.. ചെറിയ രീതിയിൽ
മോഡലിംഗ് ചെയ്തിരുന്നു

ജിഷ്ണു: അപ്പോൾ കഥയിൽ പറഞ്ഞതൊന്നും സത്യം അല്ലെ…? നീ ആണ് ആണോ…?

നീതു : ഇയാൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി… നിനക്ക് എന്താ വേണ്ടത് ഇപ്പോൾ….?

ജിഷ്ണു: അങ്ങനെ അല്ല സോറി… അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ…..

നീതു : ഞാൻ എന്റെ ഫ്രണ്ട് ന് വേണ്ടി മാത്രം ഇട്ടത് ആണ് ഈ ഫേക്ക് ഐഡി

ജിഷ്ണു: ശരിക്കും നീ ആരാണ് ….? നീ എഴുതിയ കഥ നടന്നത് ആണോ അതോ നിന്റെ
സങ്കല്പം ആണോ …?

നീതു : എനിക്ക് സങ്കല്പം എഴുതാൻ ഉള്ള കഴിവ് ഇല്ല… ഞാൻ എഴുതിയത് മുഴുവൻ
എന്റെ ജീവിതാനുഭവങ്ങൾ ആണ്….

Leave a Reply

Your email address will not be published. Required fields are marked *