അങ്ങനെ ഞാനും പോയി ഒന്ന് വിസ്തരിച്ചു കുളിച്ചു… അതിനു ശേഷം ഞങ്ങൾ
അടുത്തുള്ള മാളിൽ ഒക്കെ പോയി ഒന്ന് കറങ്ങിയതിനു ശേശം സാഗരേട്ടൻ
എത്തുന്നതിനു മുന്പായി ചായക് കഴിക്കാനായി നല്ല ചൂട് പഴംപൊരി ഒക്കെ വാങ്ങി
വന്നു….
ഞങ്ങൾ അങ്ങനെ ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു… അന്ന്
ചപ്പാത്തിക് ആട്ട കുഴക്കുന്ന ജോലി എനിക്കും ചിക്കൻ കറിക്ക് ഉള്ളിയും
തക്കാളിയും അരിയുന്ന ജോലി സാഗരേട്ടനും ആണ്…
ഞങ്ങൾ ഓരോ തമാശ ഒക്കെ പറഞ്ഞു പണി എടുക്കുമ്പോൾ ആണ് കാളിങ് ബെൽ
അടിച്ചത്… രേഷ്മ പണി ഒന്നും എടുക്കുന്നില്ലാത്ത കൊണ്ട് അവൾ നേരെ പോയി
വാതിൽ തുറന്നു…
കതക് തുറന്ന് അവൾ ഏതോ ഒരു ആണിനോടും പെണ്ണിനോടും സംസാരിക്കുന്നുണ്ട്
സാഗരേട്ടന്റെ അച്ഛന്റെ ഏട്ടന്റെ മോളും അവളുടെ ഭർത്താവും ആണ് അത്… എന്നെ അവർ ആ
റൂമിൽ ഒട്ടും പ്രതീക്ഷിച്ചില്ല… കാരണം ഞാൻ അവരുടെ കൂടെ ആണ് താമസം എന്ന്
ആർക്കും അറിയില്ലായിരുന്നു…
അവരുടെ മുഖഭാവം മനസിലാക്കിയ രേഷ്മ ഉടനെ തന്നെ ” ജിഷ്ണുവിനെ നിനക്കു
അറിയില്ലേ പല്ലവി …. ഇവൻ ഇവിടെ അടുത്താണ് താമസം.. അപ്പോൾ രാത്രി ഭക്ഷണം
കഴിക്കാൻ വരും ഇടയ്ക്കൊക്കെ…..”
” ആ എനിക്ക് അറിയാം … ഞാൻ കണ്ടിട്ടുണ്ട്… എന്തായി നിന്റെ ജോലി ഒക്കെ…”
” ആ ഇങ്ങനെ ഉണ്ട്… രണ്ടു മൂന്ന് ഇന്റർവ്യൂ കഴിഞ്ഞതേ ഉള്ളു….”
അപ്പോളേക്കും സാഗരേട്ടൻ അവരോടു ഇരിക്കാൻ പറഞ്ഞു… അപ്പോൾ ആണ് ഞാൻ അവളുടെ
ഭർത്താവിനെ ശ്രദ്ധിച്ചത് അവന്റെ ശ്രദ്ധ മുഴുവൻ രേഷ്മയിലേക്കാണ് … വലിയ
ഉയരമോ തടിയോ ഒന്നുമില്ലാത്ത ഒരു മൊണ്ണ ആണ് ചെക്കൻ….
ഞാൻ രേഷ്മയെ നോക്കി മെല്ലെ പേടിപ്പിച്ചപ്പോൾ അവൾ അടുക്കളയിലേക്ക് പോയി…
പിന്നാലെ ഞാനും വെള്ളം കുടിക്കാൻ ആയി പോയി…
“ആ നായിന്റെമോൻ ആദ്യം ആയിടാണോ പെണ്ണിനെ കാണുന്നത്… നല്ല ചരക്ക് ഭാര്യ
ഉണ്ടല്ലോ.. പിന്നെന്താ അവന്റെ കൃമി കടി…” ഞാൻ രേഷ്മയോടായി പറഞ്ഞു..
“ആ അവൻ അങ്ങനെ തന്നെ ആണ്…. എല്ലാ പെൺപിള്ളേരോടും ചാറ്റ്
ആക്കും…കല്യാണം കഴിഞ്ഞ സമയത്തു ഇവന്റെ സ്വഭാവം അറിയാതെ ഞാനും ചാറ്റ്
ചെയ്തിട്ടുണ്ട്.. പിന്നീട് ആണ് മനസിലായത് ഇവന്റെ സ്വഭാവം… അപ്പോൾ തന്നെ
ബ്ലോക്ക് ചെയ്തു….”
” അല്ലടാ അപ്പോൾ ഇവന്റെ ഭാര്യക് അറിയില്ലേ ഇതൊന്നും….?”
” ഏയ്.. ഇല്ല .. അവൾ ഒരു പാവമാ….അത് കൊണ്ടാണ് ആരും അവളെ വിഷമിപ്പിക്കാത്തത് …”
“മലമൈരൻ …..മര്യധയ്ക് പറഞ്ഞയക്കാൻ നോക്കിക്കോ… അല്ലെങ്കിൽ എന്റെ
കയ്യിന്നു അവനു നല്ല ചവിട്ടു കിട്ടും…”
ഇത് കേട്ടപ്പോൾ രേഷ്മയുടെ മുഖം നല്ലോണം ചുവന്നു തുടുത്തു… അതിനു
പകരമായി അവൾ എന്റെ കവിളത്ത് ഒരു നനഞ്ഞ ചുംബനം നൽകി…