രണ്ട് ടീച്ചർമാർ 2 [സ്പൾബർ]

Posted by

 

ഈ സ്കൂളിൽ ജോയിൻ ചെയ്ത് അവൾ ആദ്യം പരിചയപ്പെട്ടത് സ്മിത ടീച്ചറെയാണ്. ജൂലിയുടെ കഥകൾ കുറച്ചൊക്കെ അവൾ സ്മിതയോട് പറഞ്ഞിട്ടുമുണ്ട്. ജൂലി വന്ന സമയത്തൊക്കെ രേഖ നിരാശാഭാവത്തിൽ നടക്കുകയാണ്. അത് കൊണ്ട് രേഖയെ ഇത് വരെ അവൾ പരിചയപ്പെട്ടിട്ടില്ല. സ്മിതയെ കണ്ട് ആദ്യം ജൂലി ചോദിച്ചത് തനിക്ക് താമസിക്കാൻ ഒരിടമാണ്. വീട്ടിലേക്ക് പോയി വരാൻ എന്നും അവർക്ക് കഴിയില്ല. നല്ല ദൂരക്കൂടുതലുണ്ട്. സ്മിത ഒരു പാട് അന്യോഷിച്ച് അവസാനം പത്ത് കിലോമീറ്റർ അകലെ ടൗണിലുള്ള ഒരു ലേഡിസ് ഹോസ്റ്റലാണ് കിട്ടിയത്. ഇപ്പോൾ അവിടെയാണവൾ താമസം. ഇവിടെ അടുത്തെവിടെയെങ്കിലും ഒരു ചെറിയ വീട് കിട്ടുമോ എന്നവർ നോക്കുന്നുണ്ട്. ജൂലിക്കും ഒരു സ്കൂട്ടിയുണ്ട്. അതിലാണവൾവരവും പോക്കും. ഹോസ്റ്റൽ അവൾക്ക് മടുത്തിട്ടുണ്ട്. ഒരു പേയിംഗ് ഗസ്റ്റായിട്ടെങ്കിലും ഒരു വീട് കിട്ടുമോ എന്ന് സ്മിതയും നോക്കുന്നുണ്ട്.

 

ഇത്രയും ഓർത്തപ്പോൾ സ്മിതക്ക് ചെറിയൊരു തോന്നൽ. ജൂലിയെ രേഖയുടെ വീട്ടിൽ താമസിപ്പിച്ചാലോ? രേഖയുടെ ആഗ്രങ്ങൾ ശ്രമിച്ചാൽ നടക്കാൻ സാധ്യതയുണ്ട്. ‘ചില സമയത്ത് ജൂലിയുടെ പെരുമാറ്റത്തിലും, സംസാരത്തിലും ചെറിയ ചെറിയ സൂചനകൾ തനിക്ക് തോന്നിയിട്ടുണ്ട്. ആണുങ്ങളേക്കാൾ അവൾക്കിഷ്ടം പെണ്ണുങ്ങളോടാണെന്ന് ഒരു സൂചന അവൾ തന്നിട്ടുണ്ട്. ഇവർ രണ്ട് പേരും ഒരു വീട്ടിൽ കഴിയട്ടെ. ബാക്കിയൊക്കെ അവർ നോക്കിക്കോളും.

 

ഉച്ചക്ക് ഭക്ഷണം കഴിച്ചിരിക്കുമ്പോൾ സ്മിത, രേഖയോട് ചോദിച്ചു.

 

“എടീ..നിനക്കൊരാളെ നിൻ്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായിട്ട് താമസിപ്പിക്കാൻ പറ്റുമോ..?”

 

അത് കേട്ട് രേഖ അവളുടെ മുഖത്തേക്ക് നോക്കി.

 

“എടീ..അതാണോടീ പോത്തേ ഇപ്പോഴത്തെ വിഷയം …”

 

“ ഇത് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത് തന്നെയാണ്…”

Leave a Reply

Your email address will not be published. Required fields are marked *