രണ്ട് ടീച്ചർമാർ 2 [സ്പൾബർ]

Posted by

 

“ ചേച്ചീ..ചേച്ചിക്ക് ഇഷ്ടപ്പെട്ടോ…?ഇല്ലെങ്കിൽ ചേച്ചി എങ്ങിനെയാണ് വേണ്ടെതെന്ന് പറഞ്ഞാൽ മതി..ഞാൻ ചെയ്ത് തരാം…”

 

“ എൻ്റെ പൊന്നേ… ഇത് തന്നെയാണ് ചേച്ചിക്ക് വേണ്ടത്… എൻ്റെ മോള് നന്നായി ചെയ്യുന്നുണ്ട്…”

 

രേഖ ഒലിക്കുന്ന ജൂലിയുടെ പൂറ്റിൽ വിരലിട്ടിളക്കി.

 

“മോളേ… ചേച്ചിക്ക് പിന്നിലെന്തെങ്കിലും കയറ്റണം… ഞാൻ പോയി ഫ്രിഡ്ജിലെന്തെങ്കിലും ഉണ്ടോന്ന് നോക്കട്ടെ…”

 

അത് പറഞ്ഞ് രേഖ എഴുന്നേറ്റു. നടക്കാനൊരുങ്ങിയ രേഖയുടെ കയ്യിൽ പിടിച്ച് ജൂലി ചോദിച്ചു.

 

“ചേച്ചി എന്തെടുക്കാനാ പോകുന്നത്…?”

 

“അതെടീ മോളേ… എനിക്ക് മൂലത്തിൽ എന്തെങ്കിലും കയറ്റി അടിച്ചില്ലെങ്കിൽ ഭയങ്കര ചെറിച്ചിലാ… വല്ല വഴുതനയും ഉണ്ടോന്ന് നോക്കട്ടെ…”

 

“ ചേച്ചി… അതിനാണെങ്കിൽ ഞാൻ വേറൊരു സാധനം തരാം… ചേച്ചി ഇവിടിരിക്ക്… ഞാനിപ്പവരാം…”

 

അത് പറഞ്ഞ് ജൂലി അവളുടെ ബാഗ് വെച്ച മുറിയിലേക്ക് പോയി. അവളുടെ പച്ചച്ചന്തികൾ വെട്ടിക്കയറിയിറങ്ങുന്ന കാഴ്ച രേഖ ആർത്തിയോടെ നോക്കി.

 

ജൂലി തിരിച്ചു വന്നത് കയ്യിൽ ഒരു ബോക്സുമായിട്ടാണ്. അതവൾ ബെഡിൽ വെച്ചു. രേഖക്ക് ഒന്നും മനസിലായില്ല.

ജൂലി ബോക്സ് തുറന്നതും രേഖയുടെ തൊണ്ടയിൽ നിന്നും ഒരലർച്ച കേട്ടു. അവൾ ഞെട്ടിത്തരിച്ചു കൊണ്ട് അതിലേക്ക് തുറിച്ച് നോക്കി. കാണുന്നത് രേഖക്ക് വിശ്വസിക്കാനായില്ല.

നാലഞ്ച് പുരുഷലിംഗങ്ങൾ അതിൽ കിടത്തി വെച്ചിരിക്കുന്നു. പല വലിപ്പത്തിലുള്ളത്. വിശ്വാസം വരാതെ രേഖ അതിലേക്കും, ജൂലിയുടെ മുഖത്തേക്കും പകച്ച് നോക്കി.

 

“എന്താ ചേച്ചീ… ചേച്ചി പേടിച്ച പോലെ…?”

 

ജൂലി, രേഖയുടെ പകച്ച മുഖം കണ്ട് ചോദിച്ചു.

 

“ മോളേ… ഇത്…മേൾക്ക്… എവിടെ നിന്ന്…?”

 

രേഖ വിക്കി വിക്കിച്ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *