ഒരു സന്തുഷ്ട കുടുംബം 1 [കളിക്കാരൻ2k]

Posted by

പല്ലുതേപ്പ് കഴിഞ്ഞ് തലയിൽ അമ്മുമ്മ കാച്ചി വച്ചിരിക്കുന്ന ഒരു കൈ എണ്ണ എടുത്തു തേച്ചു. ധരിച്ചിരുന്ന നീലനിറത്തിൽ ഇളം മഞ്ഞ പൂക്കളുള്ള നൈറ്റി ഊരി മാറ്റി. അടിയിൽ ഉള്ളവരൊക്കെ രാത്രി തന്നെ സ്വതന്ത്രർ ആയതിനാൽ അത് അഴിക്കുന്ന സമയം ലാഭം. തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ എവിടെയൊക്കെ രോമങ്ങൾ ഉണ്ടോ അവയെല്ലാം രോമാഞ്ചം കൊണ്ടു.

ഒരുപാട് വർഷമായി തുടരുന്ന ശീലമാണെങ്കിലും രാവിലെയുള്ള ഈ തരിപ്പ് ഇനിയും മാറിയിട്ടില്ല. തണുപ്പ് അവളുടെ മുലഞെട്ടുകളെയും തരിപ്പിച്ചു. സോപ്പ് തേയ്ക്കുന്നതിനിടയിൽ അവയെ ഞെരടുന്ന ശീലത്തിനും മാറ്റം വന്നിട്ടില്ല. കുളി കഴിഞ്ഞ് സുന്ദരിയായി നേരെ അടുക്കളയിലേക്ക്. ചായയുമായി നേരെ അമ്മുമ്മയുടെ മുറിയിലേക്ക്. കുളി കഴിഞ്ഞ് പ്രാർത്ഥനയിൽ ആണ് അമ്മുമ്മ. മേശപ്പുറത്തു ചായ വച്ചു അടുത്ത ഗ്ലാസുമായി നേരെ റൂമിലേക്ക്.

“ഏട്ടാ.. ദേ ചായ…”

ആ ഒരു വിളിയിൽ തന്നെ വേണു എഴുന്നേൽക്കും. ഭാര്യ തന്നെയാണ് എന്നും അയാൾക്ക് കണി. അതാണ് തന്റെ എല്ലാ ഭാഗ്യത്തിനും കാരണം എന്ന് അയാളും വിശ്വസിക്കുന്നു. കട്ടിലിൽ ചടഞ്ഞു കൂടിയിരുന്നു വേണു ചായക്കപ്പ് എടുത്തു. ആദ്യ ഇറക്കിൽ തന്നെ ഒരു ഉന്മേഷം അയാളിലേക്ക് എത്തി. രേവതി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. അല്പനേരത്തിനു ശേഷം പുട്ടിന്റെ ആവി പറക്കുന്ന മണം വേണുവിനെ ടേബിളിൽ എത്തിച്ചു.

ഇന്ന് പുതിയ ഒരു വില്ലയുടെ പണിയുടെ തറക്കല്ലിടൽ ആണ്. വേണുവും റെഡി ആയി വന്നിരുന്നു. അല്പനേരം കഴിയും മുന്നേ അനശ്വര (അനു) കുളിച്ചു സുന്ദരിയായി വേണുവിന് എതിർ വശം വന്നിരുന്നു. അമ്മയുടെ പകർപ്പും അമ്മയുടെ ശീലങ്ങളും അവൾക്കാണല്ലോ. വേണുവും അനുവും അമ്മുമ്മയും ഭക്ഷണം കഴിച്ചു. ഇടയിൽ രേവതിയും വന്നിരുന്നു കഴിച്ചു. അനിയും അനുദേവും (കുട്ടൻ) പിന്നീടാണ് കഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *