ഞാൻ എന്ന വീട്ടമ്മ [luttappi]

Posted by

അവൻ എന്റെ കൈ പിടിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത്‌ വല്ലാത്ത ആശ്വാസം ആയി ഒരാൾ എങ്കിലും എന്നെ മനസിക്കി കൂടെ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം…

ഞാൻ : നീ വായോ ഹാളിൽ ഇരിക്ക ഞാൻ നിനക്ക് കഴിക്കാൻ വല്ലതും എടുക്കാം എന്നിട്ട് കുറച്ച് കഴിഞ്ഞ് വീട്ടിൽ പോയാൽ മതി..
അങ്ങനെ ഞാൻ അവന്റെ കൈ പിടിച്ചു ഹാളിൽ ഇരുത്തി… ഞാൻ അവന് കഴിക്കാൻ കുറച്ച് കഞ്ഞി എടുത്ത് കൊണ്ട് വന്നു കൊടുത്തു. കുറച്ച് കുടിച് മതിയാക്കിയ അവനെ കൊണ്ട് ഞാൻ അത്‌ മുഴുവൻ കുടിപ്പിച്ചു…
കുറച്ച് കഴിഞ്ഞപ്പോൾ നല്ല പോലെ ഉഷാറായപ്പോൾ അവൻ വീട്ടിലേക്ക് പോയി.. ഉടനെ ഞാൻ അയാളെ വിളിച്ചു ഫോൺ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നു.. കുറെ വട്ടം വിളിച്ചു നോക്കി അപ്പോൾ എല്ലാം ഓഫ്‌ ആയിരുന്നു… ശേഷം ഞാൻ വീട്ടിലെ പണികൾ ഒക്കെ തീർത്ത ഭക്ഷണം കഴിച്ചിട്ട് കിടന്നു.. ആ വീട്ടിൽ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു അന്ന്. എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല എനിക്ക്.
കുറച്ച് നേരം ടീവി കണ്ടിരുന്നു… അപ്പോഴെല്ലാം അന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ.. പെട്ടന്ന് ഞാൻ അവന് ഫോൺ വിളിച്ചു..
ഞാൻ : ഹലോ അജു എന്തായി കുഴപ്പം ഒന്നും ഇല്ലല്ലോ അവിടെ…
അജു : ഇല്ല ഇത്ത കുഴപ്പം ഒന്നും ഇല്ല…
ഞാൻ : നിനക്കോ…?
അജു : എനിക്ക് കുഴപ്പമില്ല… പക്ഷെ മൂത്രം ഒഴിക്കുമ്പോ നല്ല വേദനയുണ്ട് മൂത്രം പോകുന്നില്ല…
ഞാൻ : അയ്യോ നമുക്ക് ഡോക്ടറെ കാണിക്കാം നാളെ..
അജു : ഏയ് വേണ്ടാ ഇത്ത അത്‌ മാറിക്കോളും….. ഇത്ത ഉറങ്ങിയില്ലേ…
ഞാൻ : ഇല്ലടാ ഉറക്കം വരുന്നില്ല ഓരോന്നും ആലോചിച്ചിട്ട്…
അജു : കുഴപ്പമൊന്നും ഇല്ല ഇത്താ. ഇത്ത സുഗായിട്ട് കിടന്ന് ഉറങ്ങ്…

അവൻ അങ്ങനെ പറഞ്ഞപ്പോ സമാദാനം ആയി എങ്കിലും എനിക്ക് ഉറക്കം കിട്ടുന്നുണ്ടായില്ല… അവനെ കുറിച്ചായി എന്റെ ചിന്ത മുഴുവനും… എനിക്ക് കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ വേണ്ടിയാണ് അവൻ ഈ ഒരു കാര്യം മറച്ചു വെക്കുന്നത്.
അവന് ഉള്ള സ്നേഹവും കരുതലും ഇല്ലല്ലോ എന്റെ കഴുത്തിൽ താലി കെട്ടിയവന്. അയാൾ ആണേൽ ഇത്തരം ഒരു വൃത്തി കേട്ട കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ഓർക്കുബോ തന്നെ അറപ്പ് തോനുന്നു. അതൊക്കെ ഓർത്തപ്പോ അയാളോടുള്ള വെറുപ്പ് എന്റെ മനസ്സിൽ കൂടി.. അയാളോടുള്ള വെറുപ്പ് എന്റെ ചിന്തകൾ അവനിലേകൾ മാറി.
അവനോട് എത്ര നന്ദി പറഞ്ഞാൽ മതിയാവില്ല. എല്ലാം അനുഭവിച്ചിട്ടുണ്ട് എന്റെ അവസ്ഥ മനസിലാക്കി കൊണ്ട് എല്ലാം സഹിക്കുന്നു എനിക്ക് പ്രശ്നം ഒന്നും ഇല്ലാതിരിക്കാൻ. അവനോടുള്ള ഇഷ്ട്ടം എന്റെ മനസിൽ ആഴത്തിൽ പതിഞ്ഞു.
അവനോട് എന്തോ ഒരു പ്രതേക ഇഷ്ട്ടം എന്റെ മനസ്സിൽ തോന്നിത്തുടങ്ങി.. പെട്ടന്നായിരുന്നു അവന്റെ സാധനം എന്റെ മനസ്സിൽ മിന്നി മറഞ്ഞത്. അത്‌ എന്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു.. ഒരുപ്പാട് ഷീണിച്ചു തകർന്ന് കിടക്കുമ്പോൾ പോലും അതിന്റെ നീളം വണ്ണം. ഒന്ന് മടിച്ച് ആണേലും അതിൽ പിടിക്കുകയും ചെയ്തു ഞാൻ. അത്‌ എന്റെ കയ്യിൽ കിടക്കുമ്പോൾ എനിക്കുണ്ടായ ഒരു താരം ഫീൽ. അതിൽ ഞാൻ പിടിച്ചു എന്ന് പോലും വിശ്വസിക്കാൻ പറ്റുന്നില്ല.. എന്താണ് എനിക്ക് പറ്റിയത്. അവന്റെ അവസ്ഥ കണ്ട് അവനോട് സഹദാഭം തിന്നിയിട്ടാണോ…? അതോ വേറെ വെല്ലതും ആണോ…..? എന്നെ ആകെ കുഴപ്പിക്കുന്ന ചിന്തകൾ എന്റെ മനസ്സിൽ വന്നു കൂടി.

Leave a Reply

Your email address will not be published. Required fields are marked *