ഞാൻ എന്ന വീട്ടമ്മ [luttappi]

Posted by

ഞാൻ എന്ന വീട്ടമ്മ

njaan enna Veettamma | Author : Luttappi


നിങ്ങൾക്ക് ഈ കഥ ഇഷ്ടമാകുമോ ഒന്ന് അറിയില്ല.. വെല്ല തെറ്റുകളോ കുറവുകളോ ഉണ്ടേൽ അടുത്ത ഭാഗത്തിൽ തിരുത്തുന്നതായിരിക്കും…….

എന്റെ പേര് ഷെറീന. ഞാൻ ഒരു വീട്ടമ്മയാണ്. ഭർത്താവ് നിസാർ. ഒരു മകൾ 4 വയസ്സ്. ഇതാണ് എന്റെ ഫാമിലി. ഭർത്താവിന് മീൻ കച്ചവടം ആണ് പെട്ടിവണ്ടിയിൽ കൊണ്ട് പോയി വിൽക്കൽ… കല്യാണം കഴിഞ്ഞ് 4 കൊല്ലം കഴിഞ്ഞാണ് എനിക്ക് കുട്ടി ജനിക്കുന്നത്.
ഞാൻ ഒരു സാദാരണ കുടുംബത്തിൽ ആണ് ജനിച്ചത്… ഉപ്പാക്ക് കൂലിപ്പണിയായിരുന്നു.. അത്‌ കൊണ്ട് തന്നെ എന്റെ കല്യാണത്തിന് തന്നെ ഒരുപാട് പൈസ ചിലവായി അവിടന്നും ഇവിടന്നും ഒക്കെ കടം വാങ്ങിയിട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്.. കല്യാണം കഴിഞ്ഞ ഒരു കൊല്ലത്തോളം ഞങ്ങൾ ഒരുപാട് ഹാപ്പിയായിരുന്നു…. പിന്നെ പിന്നെ അത്‌ കുറയാൻ തുടങ്ങി…. ദാമ്പത്യജീവിതത്തിൽ സെക്സിന് പ്രധാനം ഉണ്ട് എന്ന് എനിക്ക് നല്ലപോലെ അറിയാം. അത്‌ കൊണ്ട് തന്നെ ഞാൻ എന്റെ ഭർത്താവിൽ നിന്ന് കിട്ടുന്ന സുഗത്തിൽ ഞാൻ തൃപ്പ്തയായിരുന്നു. അതിൽ ഞാൻ എന്റെ സുഖത്തിന് ഞാൻ പ്രധാനം കൊടുത്തില്ല.. കാരണം മനസുകൊണ്ട് പോലും എനിക്ക് ഭർത്താവിനെ ചതിക്കാൻ തോന്നിആയിരുന്നില്ല…. പല കാര്യത്തിലും ഞാൻ തൃപ്തി പൊട്ട് ജീവിച്ചു.. ഒരു കുഞ്ഞു ജനിച്ചതോടുകൂടി എല്ലാം കൊണ്ടും തൃപ്തി പെട്ടു…

അങ്ങനെ ഇരിക്കേ ഭർത്താവിന്റെ സ്വഭാവത്തിൽ നല്ല മാറ്റം വന്നുതുടങ്ങി. ജോലി കഴിഞ്ഞു വന്നാൽ കുളിച് ഒരു 10 മണി ഒക്കെ ആവുമ്പോൾ പുറത്തേക്ക് പോകും പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ വരുന്നത്. വന്ന് കഴിഞ്ഞാൽ നേരെ കുളിക്കാനും പോകും.. കാരണം ചോദിച്ചപ്പോ…. മനുഷ്യന് കുളിക്കാനും പാടില്ലേ എന്നാണ് തിരികെ ചോദിക്കുക…. അതൊന്നും ഞാൻ കാര്യമാക്കിയില്ല… കാരണം എന്നോടും മോളോടും നല്ല സ്നേഹം ആണ്…
ചില ദിവസ്സം ഭർത്താവിന് ഫോണിൽ മെസ്സേജ് കുറെ വന്ന് കൊണ്ടിരിക്കും. അതിന് ശേഷം ആണ് ആള് പുറത്തേക്ക് പോകുന്നത്. ഒരു ദിവസ്സം ഒരുപാട് മെസ്സേജ് ഇങ്ങനെ വണഞ്ഞകൊണ്ടിരുന്നു. അത്‌ എടുത്ത് നോക്കി കൊണ്ട് വേഗം പുറത്തേക്ക് പോയി അന്ന് വരാൻ നേരം വഴുകി. നടക്കാനും പറ്റുന്നുണ്ടായില്ല.. ചോദിച്ചപ്പോൾ കാൽ ഉളുക്കി എന്ന് പറഞ്ഞ്.. പിന്നെ പിന്നെ മിക്യ ദിവസ്സവും മെസ്സേജ് വരും ഭർത്താവ് പോകും വരും കുളിക്കും… ഇടക്ക് നല്ല ഷീണം ഉണ്ട് എന്ന് പറഞ്ഞു വേഗം കിടക്കും. അത്‌ എന്നിൽ സംശയത്തിന് ഇടയാക്കി. ഒരു ദിവസ്സം അങ്ങനെ മെസ്സേജ് വന്നിട്ട് പോയി തിരികെ വന്നത് 12 മണിക്ക് ആണ്… വന്ന പാടെ കുളിക്കാനും പോയി എന്നിട്ട് വേഗം കിടന്നു.. എന്താണ് കാരണം എന്ന് അറിയാൻ ഞാൻ ഇക്കാടെ ഫോൺ എടുത്തു അത്‌ ഫിംഗർ ലോക്ക് ആയിരുന്നു. ഇക്കാടെ ചൂണ്ടുവിരൽ പതിയെ എടുത്ത് വെച്ചപ്പോൾ ലോക്ക് ഓപ്പൺ ആയി. ഞാൻ ഫോൺ നോക്കാൻ തുടങ്ങി വാട്സ്ആപ്പ് ഒക്കെ എടുത്ത് നോക്കി ഒന്നും കണ്ടില്ല… പിന്നെയും കുറെ തിരഞ്ഞു അപ്പോഴാണ് മെസ്സേഞ്ചർ കണ്ടത് അത്‌ എടുത്ത് നോക്കിയപ്പോൾ ഒരുപാട് പേരുടെ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. കൂടുതൽ പേരും റിപ്ലൈയ് കൊടുത്തിട്ടില്ല… അതിൽ ഒരാൾക്ക് മാത്രം എന്നും മെസ്സേജ് അയച്ചിട്ടുണ്ട് തിരിച്ച് ഇങ്ങോട്ടും. അപ്പോ ഇയാൾ ആണ് മെസ്സേജ് അയക്കുന്നത് എന്ന് എനിക്ക് ഉറപ്പായി ഞാൻ ഓരോന്ന് വായിക്കാൻ തുടങ്ങി… അത്‌ വായിക്കുമ്പോൾ ഒക്കെ എന്റെ ശരീരം വിറക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *