ഞാൻ എന്ന വീട്ടമ്മ [luttappi]

Posted by

എന്നിട്ട് അവനെ പിടിച്ചു കൊണ്ട് ബാത്ത് റൂമിലേക്ക് കൊണ്ട് പോയി തല വഴി കുറച്ച് വെള്ളം ഒഴിച്ചു എന്നിട്ട് തുടച്ചു കൊടുത്തു.. തിരികെ ബെഡിൽ വന്ന് ഇരുത്തി.. അവന്റെ ഡ്രസ്സ്‌ എല്ലാം അങ്ങ് ഇങ്ങായി കിടക്കുന്നത് എടുത്ത് അവൻ ഇട്ടു കൊടുത്തു.. അവനെ അവടെ കിടത്തി.. ഞാൻ ബാത്ത് റൂമിൽ പോയി ഡ്രസ്സ്‌ മാറി ഇരിക്കെ ഹാളിൽ പോയി ഇരുന്നു…

ഇനി എന്താ ഉണ്ടാവാ എന്ന് പോലും അറിയില്ല. ഇതെങ്ങാനും ആരേലും അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം നാണക്കേട്…. അതിന് പുറമെ അവന്റെ അവസ്ഥ ഒക്കെ ഓർത്തപ്പോൾ എനിക്ക് വിഷമവും ദേഷ്യവും ഒക്കെ വന്ന്. കുറെ നേരം ഞാൻ അങ്ങനെ ഇരുന്ന് കരഞ്ഞു… അവിടെ ഇരുന്ന് ഉറങ്ങി പോയി. പെട്ടന്ന് എന്തോ ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു സമയം നോക്കിയപ്പോൾ 7 മണി അയാൾ ഇത് വരെ വന്നിട്ടില്ല… ഉടനെ ഞാൻ റൂമിലേക്ക് പോയി അവനെ നോക്കി. അവൻ അവിടെ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിയുന്നു. അത്‌ കണ്ടപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസം ആയി ഞാൻ ഉടനെ അവന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു…
ഞാൻ : അജു ഇപ്പോ എങ്ങനെ ഉണ്ട് നിനക്ക് ഹോസ്പിറ്റലിൽ പോണോ…?
അജു : വേണ്ടാ ഇത്ത കുഴപ്പമില്ല. ഹോസ്പിറ്റലിൽ പോവേണ്ട അവിടെ പോയാൽ പ്രശ്നം ആവും…
ഞാൻ : എടാ നീ എന്തിനാ ഇങ്ങോട്ട് വന്നത്…
അജു : അത്‌ ഞാൻ ഉണ്ണിക്ക് കേക്ക് കൊണ്ട് വന്നതാ.. അവിടെ വന്നാൽ
എപ്പോഴും ചോദിക്കുന്നതാ. അത്‌ കൊണ്ടാ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്.. ഇവിടെ വന്നപ്പോ ഇക്കയും ഒരു കൂട്ടുകാരനും മാത്രം ഉള്ളു എന്ന് മനസിലായി തിരിച്ചു പോകാൻ നിന്ന എന്നെ അകത്തേക്ക് വിളിച്ചു.. ഇക്കാടെ കൂട്ടുക്കാരൻ എന്നെ ഓരോന്നും ചെയ്യാൻ തുടങ്ങി ഞാൻ അതൊക്കെ എതിർത്തപ്പോ അവര് എന്നെ പിടിച്ചു വെച്ച് കൊണ്ട് ഡ്രസ്സ്‌ ഊരി മാറ്റി എന്നിട്ട് എന്നെ കെട്ടിയിട്ട് ഓരോന്നും ചെയ്യാൻ തുടങ്ങി. എന്റെ വായയിൽ തുണി തിരുകി വെച്ചുകൊണ്ട് ഓരോന്നും ചെയ്തു.
അത്‌ പറഞ്ഞുകൊണ്ട് അവൻ കരഞ്ഞു.
ഞാൻ : കരയല്ലേ അജു… നമുക്ക് ഇത് പോലീസിൽ പറയാം അതല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല…
അജു : അത്‌ വേണ്ടാ ഇത്ത അത്‌ ഇത്താക്കും പ്രശ്നം ആവും. നാട്ടിൽ നടക്കാൻ പറ്റാത്ത അവസ്ഥ ആവും ഇത്താക്ക്..
ഞാൻ : എന്നാലും അജു അത്‌…
അജു : അത്‌ പേടിക്കേണ്ട ഇത്ത ഇത് ആരും അറിയില്ല….
ഞാൻ : അജു ഞാൻ എങ്ങനെടാ നിന്നോട് നന്ദി പറയ ഇതിന്.
അജു : എന്തിന് ഇത്ത അയാൾ ചെയ്ത തെറ്റിന് ഇത്ത എന്ത് പിഴച്ചു….
ഞാൻ : എന്റെ മോളെ ഓർത്തിട്ടാ ഞാൻ പിടിച്ചു നിൽക്കുന്നത്… എല്ലാം അവസാനിപ്പിച്ചു വീട്ടിൽ പോയി നിൽക്കാം എന്ന് വെച്ചാൽ വീട്ടുകാർക്ക് ഞാൻ ഒരു ഭാധ്യതയാവും അത്‌ കൊണ്ട് എല്ലാം സഹിക്കല്ലാതെ വേറെ വഴിയില്ല…
എന്ന് പറഞ്ഞു ഞാൻ കരയാൻ തുടങ്ങിയപ്പോൾ അവൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
അജു : സാരല്ല ഇത്ത…. ഇത്താക്ക് വെല്ല ബുദ്ധിമുട്ട് ഉണ്ടേൽ എന്നോട് പറഞ്ഞോ നമുക്ക് അത്‌ എങ്ങിനെ എങ്കിലും പരിഹരിക്കാം.. വിഷമിക്കേണ്ട…

Leave a Reply

Your email address will not be published. Required fields are marked *