ഞാൻ എന്ന വീട്ടമ്മ [luttappi]

Posted by

ഉമ്മ : എന്താ മോളെ നീ വന്നതിൽ പിന്നെ അതികം ഒന്നും സംസാരിക്കുന്നില്ല എപ്പോഴും വിഷമിച്ചിരിക്കുന്നു. എന്താ പ്രശ്നം നിങ്ങൾ തമ്മിൽ വഴക്ക് കൂടിയോ
നീ അവനോട് പറയാതെ ആണല്ലേ വന്നത്…
ഞാൻ : ഇല്ല ഉമ്മ എനിക്ക് കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വഴക്കും കൂടിയിട്ടില്ല. പിന്നെ വന്നത് പറയാതെയാണ്.
ഉമ്മ : ആ അത്‌ അവൻ പറഞ്ഞു… നോക്ക് മോളെ ഇങ്ങനെ ചെറിയ പിണക്കങ്ങൾക്ക് ഒന്നും നീ പറയാതെ വീട് വിട്ട് ഇറങ്ങി വരരുത് എപ്പോഴും അവൻ സഹിച്ചു എന്ന് വരില്ല പിന്നെ എന്റെ മോൾ ഇവിടെ തന്നെ നിൽക്കേണ്ടി വരും…
ഞാൻ : ഉമ്മാ… അത്‌….
ഉമ്മ : ഉമ്മ മോളെ കുറ്റപ്പെടുത്തിയതല്ല.. മോൾക് അറിയാലോ അന്റെ താഴെ ഒരാൾ കൂടി യുണ്ട് ഇവിടെ അവളെയും ഇറക്കി കൊടുക്കണ്ടേ…. അന്റെ കല്യാണത്തിന് എടുത്ത കടം ഇപ്പോഴും അടച്ചു കൊണ്ടിരിക്കാ.. അതിന്റെ ഇടക്ക് ഒരുപാട് പ്രശ്നം വന്നാൽ അത്‌ അന്റെ അനിയത്തിയുടെ ഭാവിയെ നല്ല പോലെ ബാധിക്കും.. അത്‌ കൊണ്ട് മോൾ സഹിച്ചും ഷെമിച്ചും നിക്ക് അവിടെ…
ഉമ്മാടെ സംസാരം എന്നെ വല്ലാത്ത അവസ്ഥയിൽ എത്തിച്ചു എനിക്ക് ഒന്നും പറയാൻ പറ്റിയില്ല…. അന്നും എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. ഉമ്മ പറഞ്ഞാ ഓരോ കാര്യവും ഓർത്ത് ഇരുന്നു… ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല… അത്‌ കൊണ്ട് എല്ലാം ഞാൻ സഹിച് ജീവിക്കാൻ തീരുമാനിച്ചു എന്റെ മകൾക്ക് വേണ്ടി….. ഇതെല്ലാം എന്റെ ഉള്ളിൽ തന്നെ ഒതുക്കി… ആരോടും പറയാതെ…. അങ്ങനെ ഒരഴിച്ചക്ക് ശേഷം ഞാൻ തിരിച്ചുപോയി. ഞാൻ ഈ കാര്യം അറിഞ്ഞത് തന്നെ ഭാവിച്ചില്ല… അയാളോടുള്ള ഒരു ഇഷ്ട്ടം ഇല്ലായിമയും ദേഷ്യവും മനസ്സിൽ വെച്ചുകൊണ്ട് തന്നെ ഒരു ഭാര്യാ, ഭർത്താക്കമ്മാരെ പോലെ ആ വീട്ടിൽ കഴിഞ്ഞു… അതിനിടയിലും മനസ്സില്ലാ മനസോടെ ഞങ്ങൾ ബന്ധപെടുകയും ചെയ്തു….

Leave a Reply

Your email address will not be published. Required fields are marked *