സച്ചുവിന്റെ കളിവീട് [Suresh]

Posted by

പക്ഷെ ഞാനറിയാതെ അവർ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ മനസ്സിലാക്കി ..ഒരു ദിവസം ഞങ്ങൾ നാലുപേരും കൂടി രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ

മാളു പറഞ്ഞു..

ചേട്ടായി .. അടുത്താഴ്ച എനിക്ക് തിരുവനന്തപുരത്ത് ഇന്റർവ്യൂ ഉണ്ട്… എന്നെ ഒന്ന് കൊണ്ടുപോകുമോ?

ഇനി നിനക്കെന്തിനാ ഒരു ഇന്റർവ്യൂ .. ഇപ്പോ ഒരു ജോലി ഇല്ലേ … ഈ ജോലി എന്റെ ഇഷ്ടത്തിന് ചെയ്യുന്നതല്ല .. എന്റെ ലെവൽ വേറെയാ .. എനിക്കപൊസിഷനിൽ എത്തണം.. ചേട്ടായി എന്നെ കൊണ്ടുപോകുമോ അത് പറ..

 

എന്നാ അത് ….

അടുത്ത് തിങ്കളാഴ്ച….

ഓ ഇനി നാലഞ്ചു ദിവസം ഇല്ലേ .. ആലോചിക്കാം …

നമുക്ക് തലേ ദിവസം പോണം ..

അതെന്തിനാ തലേദിവസം പോകുന്നത്

അന്ന് പോയാൽ പോരെ.. ചേച്ചി ചോദിച്ചു..

 

പോരാ രാവിലെ 9 മണിക്ക ഇന്റർവ്യൂ .. രാവിലെ പോയാൽ സമയത്ത് എത്തില്ല .. മാത്രമല്ല ഒരു മണിക്കൂർ നേരത്തെ എത്തുകയും വേണം..

മാളു കഴിച്ച് എഴുന്നേറ്റുകൊണ്ട് പറഞ്ഞു…

 

സാരമില്ലെടീ നമുക്ക് രാവിലെ തന്നെ പോകാം .. തിരുവനന്തപുരം ഒന്ന് കറങറൂമെടുത്തു താമസിച്ച് രാവിലെ കുളിച്ചു ഫ്രഷ് ആയി ഇന്റർവ്യൂ അറ്റന്റ് ചെയ്യാം പോരെ…

 

ഹായ് നല്ല ചേട്ടായി .. അവൾ പെട്ടന്ന് എന്റെ അടുക്കൽ വന്ന് എന്റെ കവിളിൽ ഒരു ഉമ്മ നൽകി … അത് മതി ചേട്ടായി .. താങ്ക്സ്..

 

മാളു കൈ കഴുകി പോയി.. അമ്മയും ചേച്ചിയും പിന്നെ ഒന്നും പറഞ്ഞില്ല…

 

ഞാൻ കഴിച്ചെഴുന്നേറ്റു വാഷ്ബെസനിൽ പോയി കൈ കഴുകി വെറുതെ കണ്ണാടിയിൽ നോക്കി അമ്മയെയും ചേച്ചിയെയും കാണാം.. അവർ ചുണ്ടുകൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ പറയുന്നു .. പിന്നെ ഒരു ചെറു ചിരി ഞാൻ കണ്ടു …അവൾ ഇന്ന് അമ്മയുടെ റൂമിലാണ് കിടക്കുന്നത് എന്നാണ് .. പറഞ്ഞതെന്ന് എനിക്ക് തോന്നി .. അങ്ങനെ എങ്കിൽ അവർ എന്താണ് കാണിക്കുന്നതെന്ന് എനിക്ക് അറിയണം എന്ന് ഞാൻ തീരുമാനിച്ചു..

 

Leave a Reply

Your email address will not be published. Required fields are marked *