ഉന്മാദ വേളകൾ 5 [Rolexx]

Posted by

ഉന്മാദ വേളകൾ 5

Unmada Velakal Part 5 | Author : Rolexx

[ Previous Part ] [ www.kkstories.com ]


ദി സ്റ്റോറി ഓഫ് എ അൺമാരീഡ് മാൻ | അദ്ധ്യായം 5 – ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ്


 

പുതിയ സെമ്മിൽ ഞാൻ അങ്ങനെ പഠിപ്പിൽ നല്ലപ്പോലെ ശ്രദ്ധ കേന്ദ്രീകരിച്ചു.പോൺ വീഡിയോസ് കാണുന്നതിൽ എണ്ണം കുറച്ചു.അങ്ങന മാസങ്ങൾ പെട്ടെന്ന് കടന്നുപ്പോയി.3rd sem എക്സാമും സപ്ലിയും ഞാൻ കുഴപ്പമില്ലാത്ത രീതിയിൽ എഴുതി.4th Sem ക്ലാസ്സ് തുടങ്ങി കുറച്ച് ദിവങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സപ്ലിയുടെയും 3rd sem ന്റെയും റിസൾട്ട് വന്നു.

ഞാൻ വരുത്തിയ മാറ്റം റിസൾട്ടിൽ കണ്ടു.സപ്ലിയും 3rd Sem ഉം ഞാൻ പാസായി.അങ്ങനെ 4th Sem ഉം പാസായി.എന്നാൽ എന്റെ പുതിയ രീതിയിൽ ഞാൻ ഒട്ടും സംതൃപ്തനല്ല എന്ന് എന്റെ മനസ്സിൽ തോന്നി.അതിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഞാൻ ചിന്തിച്ചു.

അങ്ങനെ ഞാൻ കോളേജിൽ കുറച്ച് കൂടി ആക്ടീവ് ആവാൻ നോക്കി.അങ്ങനെ തന്നെയായിരുന്നു ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്.അത് എന്റെ മനസ്സിൽ നല്ല സന്തോഷം നൽകി.ഞാൻ ബാക്കിയുള്ള അവസാന വർഷത്തിലെ രണ്ട് സെമ്മുകളും നല്ല രീതിയിൽ പാസാകുകയും കോളേജ് ലൈഫ് എൻജോയ് ചെയ്യുകയും ചെയ്തു.പോൺ വീഡിയോസ് കാണുന്നത് ആ കാലത്തിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി.മറ്റുള്ള പെൺകുട്ടികളെ നോക്കുന്നതിൽ നല്ലപോലെ കുറവ് വന്നു.പക്ഷെ ഇതിനെല്ലാം ഒരു കാരണം കൂടി ഉണ്ടായിരുന്നു.എന്റെ യഥാർത്ഥ പ്രണയം.

പണ്ട് ആരതിയോട് എനിക്ക് തോന്നിയിരുന്നത് തികച്ചും ഒരു ഇൻഫാചുവേഷൻ മാത്രമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്.ആ പ്രായത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന പോലെ ഒരു ഭ്രമം.അതുകൊണ്ട് തന്നെയാണ് അവളെ കിട്ടാതിരുന്നിട്ടും ഉണ്ടായിരുന്ന വിഷമം പെട്ടെന്ന് തന്നെ എന്നിൽ നിന്നും അകന്നു പോയത്.എനിക്ക് പെട്ടെന്ന് തന്നെ അവളെ മറക്കാൻ സാധിച്ചിരുന്നു.

എന്റെ യഥാർത്ഥ പ്രണയത്തെപറ്റി പറഞ്ഞാൽ അവളെന്റെ കളിക്കൂട്ടുക്കാരിയായിരുന്നു.എന്റെ അമ്മാവന്റെ മകൾ.എനിക്ക് മൂന്ന് അമ്മാവൻമാരും അവർക്കെല്ലാം പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവളോട് എനിക്ക് മറ്റുള്ളവരിൽ നിന്നും എന്തോ വ്യത്യസ്തമായ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ പതിയെ മനസ്സിലാക്കി.ശാരിക എന്നായിരുന്നു അവളുടെ പേര്.എന്റെ സമപ്രായമായിരുന്നു അവൾക്ക്.അവളെ പറ്റി പറയാൻ എനിക്ക് വാക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *